സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ പാലക്കാട് ബിജെപി തോറ്റുകഴിഞ്ഞതാണെന്ന് സന്ദീപ് വാര്യര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : പാല്‍സൊസൈറ്റി മുതല്‍ പാര്‍ലമെന്റില്‍ വരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയ്ക്ക് ആര് വോട്ടുചെയ്യുമെന്ന് സന്ദീപ് വാര്യര്‍.  സി കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ തന്നെ പാലക്കാട് ബിജെപി തോറ്റുകഴിഞ്ഞതാണെന്ന് സന്ദീപ് പരിഹസിച്ചു. കെ സുരേന്ദ്രനും വി മുരളീധരനും അടങ്ങുന്ന കോക്കസാണ് ബിജെപിയെ നയിക്കുന്നതെന്ന മുന്‍ വിമര്‍ശനവും സന്ദീപ് വാര്യര്‍  ആവര്‍ത്തിച്ചു. അത് കച്ചവട കോക്കസാണെന്നും അദ്ദേഹം. സന്ദീപ് വാര്യരുമായി സംസാരിച്ചിരുന്നുവെന്ന സിപിഐയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇക്കാര്യം സന്ദീപ് വാര്യരും സ്ഥിരീകരിച്ചു. സിപിഐയിലേക്ക് ബിനോയ് വിശ്വം തന്നെ സ്വാഗതം ചെയ്തു. തന്നെ ഇങ്ങോട്ടാണ് വിളിച്ചതെന്നും ഇപ്പോള്‍ അങ്ങനെ ആലോചിക്കുന്നില്ലെന്നാണ് അദ്ദേഹത്തോട് താന്‍ മറുപടി പറഞ്ഞതെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരവാദിത്വങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...

നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: നബിദിനാശംസകൾ നേർന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ്...

വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമം : അമിത് ഷായുടെ പങ്ക് അന്വേഷിക്കണം ; സുപ്രീംകോടതിയിൽ അപേക്ഷ

0
ന്യൂഡൽഹി : ജൂലായ് 20-ന് ഡൽഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നടന്ന...