ചെന്നൈ: ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ വന്നപ്പോള്‍ സാനിറ്റൈസറില്‍ വെള്ളമൊഴിച്ച് കുടിച്ച യുവാവ് മരിച്ചു. കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് മദ്യത്തിന് പകരം സാനിറ്റൈസര്‍ ഉപയോഗിച്ചത്. നേരത്തെ ലോക്ക് ഡൗണ്‍ നിലവില്‍ വന്നതിന് പിന്നാലെ നിരവധി പേര്‍ തമിഴ്‌നാട്ടില്‍ മദ്യം ലഭിക്കാത്തതിലുള്ള അസ്വസ്ഥത മൂലം ആത്മഹത്യ ചെയ്തിരുന്നു.
മദ്യത്തിനു പകരം സാനിറ്റൈസറില്‍ വെള്ളമൊഴിച്ച് കുടിച്ചു ; യുവാവ് മരിച്ചു
RECENT NEWS
Advertisment