കാലടി : ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ കേരള സർക്കാർ നയത്തിനനുസൃതമായി നാലുവർഷ ബിരുദ പ്രോഗ്രാമുകൾ 2024 അധ്യയനവർഷം മുതൽ പരമാവധി വിഷയങ്ങളിൽ നടപ്പിലാക്കുവാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സാമൂഹ്യശാസ്ത്രം, ലിബറൽ ആർട്സ് എന്നീ മൾട്ടിഡിസിപ്ലിനറി പ്രോഗ്രാമുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ കൂടുതൽ ആലോചന കൾക്കുശേഷം 2025ൽ നടപ്പിലാക്കുവാനും തീരുമാനമായി. ഇതിനനുസൃതമായി കരിക്കുലം ശില്പശാല കളും ബോർഡ് ഓഫ് സ്റ്റഡീസ് യോഗങ്ങളും വിളിച്ചുചേർത്ത് സിലബസ് രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ സിൻഡിക്കേറ്റ് യോഗ ത്തിൽ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.