Wednesday, May 14, 2025 11:57 am

വൈഗയുടെ മരണം ; അച്ഛന്റെ സുഹൃത്തിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുട്ടാര്‍ പുഴയില്‍ ബാലിക മരിച്ച സംഭവത്തില്‍ പിതാവ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയമാക്കും. വൈഗയെന്ന പതിമൂന്ന് വയസുകാരി മരിച്ച്‌ 22 ദിവസം പിന്നിട്ടിട്ടും ഇതുവരെ മരണത്തിന്റെ ദുരൂഹത നീക്കാനോ പിതാവ് സനു മോഹനെ കണ്ടെത്താനോ പോലീസിന് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തിലാണ് സനു മോഹന്റെ സുഹൃത്തിനെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ താമിസിച്ചിരുന്ന ഈ സുഹൃത്തിനെയാണ് സനു ഏറ്റവും കൂടുതല്‍ വിളിച്ചിരുന്നത്. അതുകൊണ്ട് തന്നെ സനുവിന്റെ തിരേധനാവുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിന് വ്യക്തമായ വിവരങ്ങളുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാനെ 22-ാം ദിവസം മോചിപ്പിച്ചു

0
ന്യൂഡൽഹി : പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ...

ഗ്രീസിൽ ശക്തമായ ഭൂചലനം ; 6.1 തീവ്രത രേഖപ്പെടുത്തി

0
ഗ്രീസ് : ഗ്രീസിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത...

പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധന

0
തിരുവനന്തപുരം : പിഎസ്‌സി ചെയര്‍മാന്റെയും അംഗങ്ങളുടെയും പെന്‍ഷന്‍ തുകയില്‍ വന്‍ വര്‍ദ്ധനയുണ്ടാകും....

കൊഴുപ്പ് മാറ്റൽ ശസ്ത്രക്രിയയിലെ പിഴവ് ; ഡിജിപിക്ക് പരാതി നൽകി യുവതിയുടെ കുടുംബം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയക്ക് ശേഷം യുവതി ഗുരുതരാവസ്ഥയിലായതിൽ കുടുംബം സംസ്ഥാന...