ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 28 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നും 28 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണം ക​സ്​​റ്റം​സ് പി​ടി​കൂ​ടി. ഷാ​ര്‍ജ​യി​ല്‍നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ പ​യ്യ​ന്നൂ​ര്‍ വെ​ള്ളോ​റ സ്വ​ദേ​ശി ത​സ്‌​രീ​ഫി​ല്‍ നി​ന്നാ​ണ് 589 ഗ്രാം ​സ്വ​ര്‍ണം പി​ടി​ച്ച​ത്. പേ​സ്​​റ്റ്​ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍ണം ശ​രീ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഷാ​ര്‍ജ​യി​ല്‍ നി​ന്നെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​ഞ്ഞ​ബ്​​ദു​ല്ല​യി​ല്‍നി​ന്ന് 72 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍ണം പി​ടി​കൂ​ടി​യി​രു​ന്നു. ക​സ്​​റ്റം​സ് ജോ.​ക​മ്മീ​ഷ​ണ​ര്‍ എ​സ്. കി​ഷോ​ര്‍, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​സി. ചാ​ക്കോ, ന​ന്ദ​കു​മാ​ര്‍, ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ദി​ലീ​പ് കൗ​ശ​ല്‍, ജോ​യ് സെ​ബാ​സ്​​റ്റ്യ​ന്‍, യ​ദു കൃ​ഷ്ണ, മ​നോ​ജ് യാ​ദ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്‌.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...