Sunday, July 6, 2025 8:40 pm

ഇന്ത്യ – ശ്രീലങ്ക പോരാട്ടം കാണാന്‍ വാംഖഡെയിൽ സാറയെത്തി ; രസകരമായ പ്രതികരണങ്ങളുമായി ആരാധകര്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലും ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ ടെന്‍ഡുല്‍ക്കറും തമ്മില്‍ ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ക്കിടെ മുംബൈയില്‍ ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ സാറാ ടെന്‍ഡുല്‍ക്കര്‍ സ്റ്റേഡിയത്തിലെത്തിയത് സമൂഹമാധ്യമങ്ങളില്‍ ആഘോഷമാക്കി ആരാധകര്‍. അച്ഛന്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കർക്ക് ഒപ്പമാണ് സാറയും ഇന്ത്യ-ശ്രീലങ്ക പോരാട്ടം കാണാന്‍ വാംഖഡെ സ്റ്റേഡിയത്തിലെത്തിയത്. കഴിഞ്ഞ ദിവസം സാറയും ശുഭ്മാന്‍ ഗില്ലും മുംബൈയിലെ ഒരു റസ്റ്റോറന്‍റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാന്‍ സാറ വാംഖഡെയിലെത്തുകയും ഗില്‍ ഫോമിലാവുകയും ചെയ്തതോടെ ആരാധകര്‍ രസകരമായ പ്രതികരണങ്ങളുമായി എത്തി. 92 റണ്‍സെടുത്ത ഗില്‍ സെഞ്ചുറിക്ക് എട്ട് റണ്‍സ് അകലെ പുറത്തായപ്പോള്‍ ക്യാമറകള്‍ ആദ്യം സൂം ചെയ്തതും സാറയുടെ മുഖത്തേക്കായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുലിപേടിയിൽ കോഴഞ്ചേരി മുരുപ്പ്

0
കോന്നി : കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് അരുവാപ്പുലം പഞ്ചായത്തിലെ...

നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ

0
പാലക്കാട്: നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല...

പശുക്കൾക്കായി ഗോശാലകൾ നിർമിക്കണം എന്ന ഗവർണറുടെ പരാമർശത്തിനെതിരെ സിപിഐ

0
തിരുവനന്തപുരം : കേരളത്തിൽ സനാതന ധർമം പഠിപ്പിക്കാൻ സ്കൂളുകളും പശുക്കൾക്കായി ഗോശാലകളും...

കളിക്കുന്നതിനിടെ തോട്ടിൽ വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം

0
തകഴി: കളിക്കുന്നതിനിടെ അഞ്ചു വയസുകാരൻ തോട്ടിൽ വീണ് മരിച്ചു. തകഴി ചെക്കിടിക്കാട്...