മോട്ടര്‍ മോഷണം ; മധ്യവയസ്‌കന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ഇടനാട് ഭാഗത്തെ വീട്ടിലെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മോട്ടര്‍ പമ്പ് മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ പ്രതിയെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ചെങ്ങന്നൂര്‍ ഇടനാട് കല്ലോടിക്കുഴിയില്‍ വീട്ടില്‍ അലക്‌സ് ജോര്‍ജാണ് (ഷാജി- 59) പിടിയിലായത്. ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡില്‍ ഇടനാട് പുത്തന്‍പുണരയില്‍ വീട്ടിലെ കിണറ്റില്‍ സ്ഥാപിച്ചിരുന്ന പതിനായിരം രൂപ വില വരുന്ന മോട്ടര്‍ മോഷണം പോയ കേസിലാണ് പ്രതിയെ പിടികൂടിയത്. ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ബിനുകുമാര്‍ എം.കെയുടെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ വിപിന്‍, എസ്.ഐമാരായ ശ്രീജിത്ത്, ശ്രീകുമാര്‍, രാജീവ്, സീനിയര്‍ സി.പി.ഒ സിജു, സി.പി.ഒമാരായ ജുബിന്‍, ജിജോ സാം എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓണം സ്പെഷൽ ട്രെയിൻ തിരുവനന്തപുരം– മംഗളൂരു എക്സ്പ്രസ്സ് ; ഓഗസ്റ്റ് 12 മുതൽ സർവിസ്...

0
തിരുവനന്തപുരം : തിരുവനന്തപുരം നോർത്ത്–മംഗളൂരു ജംക്‌ഷൻ ഓണം സ്പെഷൽ ട്രെയിൻ (06093)...

‘തൊപ്പി’യുടെ യൂട്യൂബ് ചാനൽ പൂട്ടി ; നടപടി പോലീസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍

0
കൊച്ചി: 'തൊപ്പി' എന്ന നിഹാദിന്റെ യൂട്യൂബ് ചാനൽ പൂട്ടി. അശ്ലീല ദൃശ്യങ്ങൾ...

ഗർഭിണിയായ ഭാര്യ ജീവനൊടുക്കി ; ദോഹയിൽനിന്ന് എത്തിയ ഭർത്താവ് ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ചനിലയിൽ

0
എടത്വ (ആലപ്പുഴ) : ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞു ദോഹയിൽ നിന്ന് നാട്ടിലേക്കു...

കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം : പിതാവും മകളും മരിച്ചു ; ഭാര്യയും മകനും ഗുരുതരാവസ്ഥയിൽ

0
കുന്നംകുളം : തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം. പഴഞ്ഞി എംഡി കോളേജിന്...