സർഗ്ഗ – 2026 : കാതോലിക്കേറ്റ്‌ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാതോലിക്കേറ്റ്‌ ‌ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം ‘സർഗ – 2026’ അതിവേഗചിത്രകാരൻ അഡ്വ.ജിതേഷ് ജി ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് ഫാ.ബിജു തോമസ്‌ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡാനിഷ്‌ പി.ജോൺ, കാതോലിക്കേറ്റ്‌ ഹൈസ്കൂൾ ഹെഡ്മിസ്റ്റ്രസ്‌ ദീപ മേരി ജേക്കബ്‌, സ്റ്റാഫ്‌ സെക്രട്ടറി ബിനോദ്‌ മാത്യു, ആർട്സ് ക്ലബ്‌ സെക്രട്ടറി ദയ എസ്‌.നായർ എന്നിവർ പ്രസംഗിച്ചു. ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി വേഗവരയിലെ ലോക റെക്കോർഡ്‌ ജേതാവ്‌ അഡ്വ.ജിതേഷ് ജി ‘വരയരങ്ങ്‌’ പരിപാടിയും അവതരിപ്പിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണത്തിലും വേർപിരിയാതെ അമ്മയും മകനും; ബസിന് തീപിടിച്ചപ്പോൾ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിൽ ഇരുവർക്കും ദാരുണാന്ത്യം

0
ന്യൂഡല്‍ഹി: ഗ്രേറ്റര്‍ നോയിഡയിൽ യമുന എക്സ്പ്രസ് വേയിലെ ബസ് തീ പിടിത്തത്തില്‍...

​’അധികൃതര്‍ ഉറങ്ങുകയാണോ?’ ; സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ വിമര്‍ശനവുമായി ഹൈക്കോടതി. അധികൃതര്‍ ഉറങ്ങുകയാണോയെന്ന് ഹൈക്കോടതി...

കടലാക്രമണത്തിന് സാധ്യത; കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച് അധികൃതർ

0
തിരുവനന്തപുരം: കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും കള്ളക്കടല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്....

​ചലച്ചിത്ര അക്കാദമി സാരഥികളായി രവീന്ദ്രനും പ്രിയങ്ക നായരും

0
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്ക് പുതിയ അധ്യക്ഷന്‍. നടന്‍ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി...