കെ-റെയിലുമായി ബന്ധപ്പെട്ട യു.ഡി.എഫ് നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശശി തരൂര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കെ.റെയിലുമായി ബന്ധപ്പെട്ട യു.ഡി.എഫ് നിലപാടാണ് ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശശി തരൂര്‍ എം.പി. കെ-റെയിലുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ അവസാനിക്കുന്നില്ല, തൃക്കാക്കരയില്‍ കെ.വി.തോമസല്ല പി.ടി.തോമസിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ചര്‍ച്ചാവിഷയമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പ്രചരണാര്‍ത്ഥം മഹിളാ കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രചരണ ഗാനത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം.പി അധ്യക്ഷയായിരുന്നു.അനഘ എല്‍സ തോമസാണ് ഗാനരചന. പി.പി ഐസക്, മെനീഷ മെല്‍ബിന്‍ എന്നിവരാണ് ആലാപനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കലഞ്ഞൂര്‍ പഞ്ചായത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
കോന്നി  : കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ നടന്ന കര്‍ഷക...

പത്തനംതിട്ട നഗരസഭ കര്‍ഷക ദിനാചരണം നടത്തി

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെയും കൃഷിവികസന കർഷക ക്ഷേമ വകുപ്പിന്റെയും കൃഷിവികസന...

വീണ്ടും NCD കച്ചവടം – നിക്ഷേപം ഇരട്ടിപ്പിക്കാം : വമ്പന്‍ തട്ടിപ്പിനൊരുങ്ങി ബ്ലയിഡ് കമ്പനികള്‍

0
കൊച്ചി : ഒരു ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും NCD കച്ചവടവുമായി...

നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

0
മലപ്പുറം: നിലമ്പൂർ ഗവ. ഐടിഐയിലെ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി. എസ്‌എഫ്ഐ...