യു.എസ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണി സൃഷ്ടിച്ച് റഷ്യന്‍ ഉപഗ്രഹത്തിന്റെ പൊട്ടിത്തെറി. ബുധനാഴ്ച രാത്രി 9.30 ഓടെയാണ് ഉപഗ്രഹം തകര്‍ന്നത്. ഇതിന്റെ കാരണം വ്യക്തമല്ല. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് ഭീഷണിയാവുന്ന സാഹചര്യം വന്നതോടെ നിലയത്തിലെ സഞ്ചാരികളെ ഒരു മണിക്കൂറോളം നേരം സുരക്ഷിത ഭാഗത്തേക്ക് മാറ്റേണ്ടി വന്നു. റഷ്യയുടെ RESURS-P1 എന്ന ഭൗമനിരീക്ഷണ ഉപഗ്രഹമാണ് തകര്‍ന്നത്. ഉപഗ്രഹം നൂറിലേറെ കഷ്ണങ്ങളായി ഭ്രമണപഥത്തില്‍ ചിതറിയെന്നാണ് വിവരം. 2022 ലാണ് ഇത് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഉപഗ്രഹം തകര്‍ന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ ബഹിരാകാശ ഏജന്‍സി ഇതുരെ പ്രതികരിച്ചിട്ടില്ല. നിലവില്‍ ഈ അവശിഷ്ടങ്ങളില്‍ നിന്ന് മറ്റ് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണിയില്ലെന്ന് യുഎസ് സ്പേസ് കമാന്റ് പറഞ്ഞു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.