റാന്നിയില്‍ നടത്താനിരുന്ന എക്സലൻസ് അവാർഡ് ചടങ്ങ് ജൂലൈ 6 ലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി നിയോജക മണ്ഡലത്തിൽ 10, 12 പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് എംഎൽഎയുടെ നേതൃത്വത്തിൽ ഈ മാസം 29 ന് നടത്താനിരുന്ന എക്സലൻസ് അവാർഡ് ചടങ്ങ് ജൂലൈ 6 ലേക്ക് മാറ്റി. രാവിലെ 10 ന് റാന്നി അങ്ങാടി കടവിൽ പള്ളി ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടത്തുക. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി സൈലം ഗ്രൂപ്പുമായി സഹകരിച്ച് നടത്തുന്ന പരിപാടിയിലേക്ക് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനായി കേരള സിലബസ് എസ്എസ്എൽസി പരീക്ഷയ്ക്ക് 8എ+ വരേയും പ്ലസ് 2 പരീക്ഷക്ക് 4എ+ വരെയും ഉള്ളവർക്കും സിബിഎസ് സി 10, 12 പരീക്ഷകളിൽ 4 എ + വരെ ഉള്ളവർക്കും എക്സലൻസ് അവാർഡ് നൽകുന്നു. അർഹരായ വിദ്യാർത്ഥികൾ പേര്, സ്കൂൾ, ഫോട്ടോ, ഫോൺ നമ്പർ സഹിതം 29 ന് മുൻപ് [email protected] എന്ന വിലാസത്തിൽ ഇമെയിൽ ആയോ 9446491806 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ അയച്ചു നൽകണം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...