റ​മ​ദാ​നി​ൽ 102 രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ ഈ​ത്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്യും

For full experience, Download our mobile application:
Get it on Google Play

റി​യാ​ദ് ​: ഈ ​വ​ർ​ഷം റ​മ​ദാ​നി​ൽ 102 രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി അ​റേ​ബ്യ ഈ​ത്ത​പ്പ​ഴം വി​ത​ര​ണം ചെ​യ്യും. ഇ​തി​നാ​യു​ള്ള പ​ദ്ധ​തി​ക്ക്​ ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വ് അം​ഗീ​കാ​രം ന​ൽ​കി.ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 200 ട​ൺ വ​ർ​ധ​ന​യോ​ടെ 700 ട​ൺ ഈ​ത്ത​പ്പ​ഴ​മാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക. വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ എം​ബ​സി​ക​ൾ വ​ഴി സൗ​ദി മ​ത​കാ​ര്യ വ​കു​പ്പാ​ണ്​ പ​ദ്ധ​തി​ ന​ട​പ്പാ​ക്കു​ക. ഒ​രോ വ​ർ​ഷ​വും റ​മ​ദാ​നി​ൽ ട​ൺ ക​ണ​ക്കി​ന്​ ഈ​ത്ത​പ്പ​ഴം വി​വി​ധ​രാ​ജ്യ​ങ്ങ​ളി​ൽ സൗ​ദി വി​ത​ര​ണം ചെ​യ്യാ​റു​ണ്ട്​. ലോ​ക​ത്തി​​​ന്റെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് പു​ണ്യ​മാ​സ​ത്തി​ൽ മു​സ്​​ലിം​ക​ളോ​ട്​ കാ​ണി​ക്കു​ന്ന അ​തിതാ​ൽ​പ​ര്യ​ത്തി​നും ഉ​ദാ​ര​മാ​യ ക​രു​ത​ലി​നും മ​ത​കാ​ര്യ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ൽ ല​ത്തീ​ഫ് ആ​ലു​ശൈ​ഖ്​ സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നും ന​ന്ദി​യും അ​ഭി​ന​ന്ദ​ന​വും അ​റി​യി​ച്ചു. ഇ​സ്‌​ലാ​മി​നെ​യും മു​സ്‌​ലിം​ക​ളെ​യും സേ​വി​ക്കു​ന്ന​തി​നും ഇ​സ്‌​ലാ​മി​​ന്റെ മൂ​ല്യ​ങ്ങ​ളും ത​ത്വ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും വി​ദ്വേ​ഷ​വും മ​ത​ഭ്രാ​ന്തും തീ​വ്ര​വാ​ദ​വും നേ​രി​ടു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ദൗ​ത്യം നി​ർ​വ​ഹി​ക്കാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന മ​ഹ​ത്താ​യ​തും നി​ര​ന്ത​ര​വു​മാ​യ പി​ന്തു​ണ​യെ മ​ത​കാ​ര്യ വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു ; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...