Friday, March 7, 2025 6:50 am

എസ്.ബി.ഐ ക്ലാർക്ക് പ്രിലിമിനറി പരീക്ഷ : ഉദ്യോ​ഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ എസ്.ബി.ഐ ക്ലാർക്ക് പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഫലം പരിശോധിക്കാം. ഫലം പരിശോധിക്കാൻ ആദ്യം വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന current openings എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. കുടർന്ന് sbi clerk prelims result 2021 ലിങ്കിൽ ക്ലിക്ക് ചെയ്യുക.

റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പർ, ഡേറ്റ് ഓഫ് ബർത്ത് എന്നിവ നൽകി ലോഗിൻ ചെയ്യാം. കാപ്ച്ചാ കോഡ് കൂടി നൽകിയതിന് ശേഷം submit ൽ ക്ലിക്ക് ചെയ്യുക. ഒന്നാം ഘട്ട പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം. ഓഗസ്റ്റ് 17 മുതൽ 19 വരെയാണ് എസ്.ബി.ഐ പ്രിലിമിനറി പരീക്ഷ നടന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് മെയിൻസ് പരീക്ഷയുണ്ടായിരിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എയ്​ഡഡ്​ നിയമനാംഗീകാരം കോടതി വിധി; പൊതുഉത്തരവിനായി ആവശ്യം ശക്തം

0
തി​രു​വ​ന​ന്ത​പു​രം : എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി നി​യ​മ​ന​ത്തി​ന്‍റെ പേ​രി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ...

മു​സ്‍ലിം രാ​ഷ്ട്രീ​യ​ത്തെ​യാ​കെ മ​ത​രാ​ഷ്ട്ര​വാ​ദ മു​ദ്ര​കു​ത്തി സി.​പി.​എ​മ്മി​ന്റെ സം​സ്ഥാ​ന സ​മ്മേ​ള​ന പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്

0
കൊ​ല്ലം : കേ​ര​ള​ത്തി​ലെ മു​സ്‍ലിം രാ​ഷ്ട്രീ​യ​ത്തെ​യാ​കെ മ​ത​രാ​ഷ്ട്ര​വാ​ദ മു​ദ്ര​കു​ത്തി സി.​പി.​എ​മ്മി​ന്റെ സം​സ്ഥാ​ന...

അതിസമ്പന്നരായ വ്യക്തികളുടെ എണ്ണം 2024ൽ ഇന്ത്യയിൽ 6% വർദ്ധിച്ചതായി കണക്ക്

0
ദില്ലി : അതിസമ്പന്നരായ വ്യക്തികളുടെ എണ്ണം 2024ൽ ഇന്ത്യയിൽ 6% വർദ്ധിച്ചതായി...

വിദ്യാർത്ഥിയിൽ നിന്ന് 7.97 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാൾ കൂടി പിടിയിൽ

0
ആലപ്പുഴ : ഓൺലൈൻ ജോലിയിലൂടെ വരുമാനം വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിയായ...