Sunday, June 23, 2024 7:04 am

എ​സ്‌​ബി​ഐ ശാ​ഖ​യു​ടെ ലോ​ക്ക​റി​ല്‍​നി​ന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാതായ സംഭവം : സിബിഐ പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

ജയ്പൂ​ര്‍ : രാ​ജ​സ്ഥാ​നി​ലെ ക​രൗ​ലി​യി​ലെ എ​സ്‌​ബി​ഐ ശാ​ഖ​യു​ടെ ലോ​ക്ക​റി​ല്‍​നി​ന്ന് 11 കോടി രൂപയുടെ നാണയങ്ങള്‍ കാണാതായ സംഭവത്തില്‍ വ്യാഴാഴ്ച 25 സ്ഥലങ്ങളില്‍ സിബിഐ പരിശോധന നടത്തി. ഡ​ല്‍​ഹി, ജ​യ്പു​ര്‍, ദൗ​സ, ക​രൗ​ലി, സ​വാ​യ് മ​ധോ​പു​ര്‍, അ​ല്‍​വാ​ര്‍, ഉ​ദ​യ്പു​ര്‍, ഭി​ല്‍​വാ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 25 പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 15 ഓ​ളം മു​ന്‍ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു​ള്ള​വ​രു​ടെ​യും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ന്ന​ത്.

രാ​ജ​സ്ഥാ​ന്‍ ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ഏ​പ്രി​ല്‍ 13 ന് ​ആ​ണ് സി​ബി​ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​ത്. പ​ണ​ത്തി​ന്റെ ക​രു​ത​ല്‍ ശേ​ഖ​ര​ത്തി​ല്‍ പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് 2021 ഓ​ഗ​സ്റ്റി​ല്‍ പ​ണം എ​ണ്ണാ​ന്‍ ബാ​ങ്ക് തീ​രു​മാ​നി​ച്ചു. ഇ​തോ​ടെ​യാ​ണ് വ​ന്‍​കൊ​ള്ള പു​റ​ത്തു​വ​ന്ന​ത്. സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യാ​ണ് നാ​ണ​യ​ങ്ങ​ള്‍ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രു​ടെ പ​രി​ശോ​ധ​ന​യി​ല്‍ 11 കോ​ടി​യി​ല​ധി​കം മൂ​ല്യ​മു​ള്ള നാ​ണ​യ​ങ്ങ​ള്‍ ബാ​ങ്കി​ല്‍​നി​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി. നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ 3000 ബാ​ഗുകളിലായി രണ്ടു കോടി രൂപ മാത്രമാണ് ലഭിച്ചത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി ; ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല’ ;...

0
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ...

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ ആദ്യ സംഘം മടങ്ങി

0
റിയാദ്: ഹജ്ജ് കർമം നിർവഹിക്കാൻ ഇന്ത്യയിൽ നിന്നെത്തിയ തീർഥാടകരിൽ ആദ്യ സംഘം...

കൊ​ളം​ബി​യ​യി​ൽ കാ​ർ ബോം​ബ് സ്‌​ഫോ​ടനം ; മൂ​ന്ന് പേർ കൊല്ലപ്പെട്ടു

0
ബൊ​ഗോ​ട്ട്: കൊ​ളം​ബി​യ​യി​ലെ ഒ​രു പ്ര​ദേ​ശ​ത്തു​ണ്ടാ​യ കാ​ർ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ...

വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ ! നടപടി കടുപ്പിക്കുന്നു ; ലൈസൻസ് റദ്ദാക്കും

0
മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച്...