താക്കോല്‍ വെച്ച് ഉടമസ്ഥന്‍ പോയി – സ്‌കൂട്ടര്‍ മോഷ്ടാക്കള്‍ കടത്തി ; ദൃശ്യങ്ങള്‍ സിസി ടിവിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : സ്‌കൂട്ടറില്‍ താക്കോല്‍ വെച്ച് ഉടമസ്ഥന്‍ പുറത്തിറങ്ങിയ തക്കത്തില്‍ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞു. രാമന്‍ചിറ ഫെഡറല്‍ ബാങ്കിന് മുന്നിലാണ് സംഭവമുണ്ടായത്. എസ്ബിഐ ജീവനക്കാരന്റെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. പരിശോധനയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതായി വ്യക്തമായി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷമാണ് സംഭവം. ജോലി സംബന്ധമായ യാത്ര കഴിഞ്ഞ് ഇയാള്‍ ഓഫിസിലെത്തി. ഉടന്‍ പുറത്തിറങ്ങേണ്ടതിനാല്‍ താക്കോല്‍ സ്‌കൂട്ടറില്‍ നിന്നെടുത്തില്ല. എന്നാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ മോഷ്ടാക്കള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കടന്നുകളഞ്ഞു. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...