അടൂരില്‍ സ്ക്കൂൾ ജീവനക്കാരി ആത്മഹത്യചെയ്ത സംഭവം ; യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : ഭർതൃമതിയും സ്കൂൾ ജീവനക്കാരിയുമായ 35 കാരിയുടെ ആത്മഹത്യയില്‍  ആത്മഹത്യാ പ്രേരണാകുറ്റത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി(33) അറസ്റ്റിൽ. ഇന്ന് പുലർച്ചെ പൊരുവഴി മയത്തും കരയിലെ വീട്ടിൽ നിന്നാണ് ഏനാത്ത് പോലീസ് ഇയാളെ പിടികൂടിയത്. ഈ മാസം 14 ന് പുലർച്ചെയാണ് കടമ്പനാട് സ്വദേശി രേണു അനിൽ (37) നെ തൂങ്ങിമരിച്ച നിലയിൽ ഭർതൃ വീടിന്റെ ടെറസിൽ കണ്ടെത്തിയത്.

ശൂരനാട് സെന്റ്‌ തോമസ് സ്കൂളിലെ ജീവനക്കാരി ആയിരുന്ന രേണുവിനോട് അതെ സ്ക്കൂളിലെ പി ആർ ഓ ആയിരുന്ന സുഹൈൽ ശാരീരിക ബന്ധത്തിന് നിർബ്ബന്ധിക്കുകയും സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തതിന്റെ മനോവിഷമത്തിലാണ് രേണു ജീവനൊടുക്കിയതെന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് ഏനാത്ത് പോലീസ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ

0
കൊച്ചി: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കെതിരെ അമിക്കസ് ക്യൂറി റിപ്പോർട്ട് ഹൈക്കോടതിയിൽ....

യാത്രക്കിടെ വിമാനത്തിനുള്ളിൽ തന്നെ മാലിന്യം ഉപേക്ഷിച്ച കുട്ടിക്കും കുടുംബത്തിനുമെതിരെ യാത്രക്കാരൻ

0
ബെംഗളൂരു: ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ സഹയാത്രികനായ കുട്ടിയുടെ പെരുമാറ്റത്തിൽ...

സ്വകാര്യ ബസില്‍ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം , 25കാരനായ പ്രതി പിടിയില്‍

0
മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസില്‍ വെച്ച്...

കിളിമാനൂരിൽ വിവാഹാഭ്യർത്ഥന എതിർത്ത കുടുംബാംഗങ്ങൾക്ക് മർദ്ദനം

0
തിരുവനന്തപുരം: മകളെ വിവാഹം ചെയ്തു നല്‍കാത്തതിനാല്‍ പിതാവും സഹോദരനും നേരിട്ടത്...