Tuesday, April 22, 2025 5:11 am

ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യി​ല്‍​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്ക് ഭ​ക്ഷ്യ​ഭ​ദ്ര​താ അ​ല​വ​ന്‍​സാ​യി ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ അ​ടു​ത്ത​യാ​ഴ്ച മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രീ​പ്രൈ​മ​റി മു​ത​ല്‍ എ​ട്ടാം​ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​ര്‍​ച്ച്‌, ഏ​പ്രി​ല്‍, മേയ് മാ​സ​ങ്ങ​ളി​ലെ ഭ​ക്ഷ്യ​ഭ​ദ്ര​താ അലവന്‍സായി അ​രി​യും ഒ​മ്പതി​ന പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍ അ​ട​ങ്ങി​യ ഭ​ക്ഷ്യ​ക്കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 26 ല​ക്ഷ​ത്തി​ല്‍​പ്പ​രം കു​ട്ടി​ക​ള്‍​ക്ക് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം കി​ട്ടും. കൃ​ത്യ​മാ​യ സാമൂഹികാ​ക​ലം പാ​ലി​ച്ച്‌ ഇ​ത് ര​ക്ഷി​താ​ക്ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്യും.

സ​പ്ലൈ​കോ മു​ഖാ​ന്ത​രം സ്‌​കൂ​ളു​ക​ളി​ല്‍ ല​ഭ്യ​മാ​ക്കു​ന്ന ഭ​ക്ഷ്യ​ക്കി​റ്റു​ക​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ ക​മ്മി​റ്റി, പി​ടി​എ, എ​സ്‌എം​സി, മ​ദ​ര്‍ പിടി​എ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. പ്ര​ധാ​നാ​ധ്യാപ​ക​ര്‍​ക്കാ​ണ് സ്‌​കൂ​ളു​ക​ളി​ലെ കി​റ്റു​വിത​ര​ണ​ത്തി​ന്റെ  മേ​ല്‍​നോ​ട്ട ചു​മ​ത​ല. 81.31 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന് ചി​ല​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

 ഗ്ലോബൽ സിറ്റി പദ്ധതിയുമായി മുന്നോട്ടെന്ന് മന്ത്രി പി.രാജീവ്

0
കൊച്ചി : ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി വിഭാവനം ചെയ്ത എറണാകുളം...

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...