റാന്നി ഗവൺമെൻറ് എൽപിജി സ്കൂളിൽ സ്കൂൾ സഭ നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) യുടെ നേതൃത്വത്തിൽ നടക്കുന്ന സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി റാന്നി ഗവൺമെൻറ് എൽപിജി സ്കൂളിൽ സ്കൂൾ സഭ നടന്നു. റാന്നി ബിപിസി ഷാജി എ സലാം സഭ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എൽ.റ്റി ലാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്ധ്യാദേവി, പ്രഥമ അധ്യാപകൻ ഷിബു പി. എബ്രഹാം, സോഷ്യൽ ഓഡിറ്റർ എം.കെ ഷിറാസ് എന്നിവർ സംസാരിച്ചു. റാന്നി വില്ലേജ് യൂണിയൻ ലൈബ്രറേറിയൻ താര അനില്‍ റിപ്പോർട്ട് അവതരിപ്പിച്ചു. സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേഷൻ ടീം അംഗങ്ങൾ രക്ഷിതാക്കൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. റാന്നി ഉപജില്ലയിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളും സോഷ്യൽ ഓഡിറ്റ് നടത്തും. തുടർന്ന് പബ്ലിക് ഹിയറിങ് ഡിസംബർ അവസാനവാരം നടക്കും. സമഗ്ര ശിക്ഷാ കേരളയുടെ ധന വിനിയോഗം നടക്കുന്ന സ്ഥാപനങ്ങളിലാണ് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലത്തായ് പോക്സോ കേസ് : പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു

0
കൊച്ചി: പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജൻ്റെ ശിക്ഷ മരവിപ്പിച്ചു....

റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ വലിയ ഗർത്തത്തിലേക്ക് വീണു

0
നാസിക്: റോഡിലെ ഗട്ടറുകൾ അടക്കാൻ ഗ്രാവലുമായി എത്തിയ ടിപ്പർ റോഡിലെ...

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...