തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കേണ്ടതില്ലെന്ന് തീരുമാനം. പകരം ഒന്ന് മുതല്‍ കുട്ടികള്‍ക്കായി വിക്ടേഴ്സ് ചാനല്‍ വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം (ക്യു.ഐ.പി) മേല്‍നോട്ട സമിതി യോഗം തീരുമാനിച്ചു. സ്കൂള്‍ തുറക്കുന്നതുവരെ കുട്ടികളോ അധ്യാപകരോ സ്കൂളില്‍ വരേണ്ടതില്ല. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശത്തിന് അനുസൃതമായിട്ടായിരിക്കും സ്കൂള്‍ തുറക്കുന്ന തിയതി തിരുമാനിക്കുക.
ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കില്ല ; പഠനം വിക്ടേഴ്സ് ചാനല്‍ വഴി
RECENT NEWS
Advertisment