ആലുവാംകുടി ക്ഷേത്രത്തിലെ അമ്പലക്കുളത്തില്‍ വീണ കാട്ടുപോത്തിൻ കുട്ടിയെ ഇറച്ചിയാക്കി ; വനപാലകര്‍ക്കും പങ്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വനം ഡിവിഷനെക്കുറിച്ച് വീണ്ടും ആരോപണം. തേക്കുതോട് ആലുവാംകുടി ക്ഷേത്രത്തിലെ അമ്പലക്കുളത്തില്‍ വീണ കാട്ടുപോത്തിൻ കുട്ടിയെ വനപാലകരും പ്രദേശവാസികളില്‍ ചിലരും ചേര്‍ന്ന് ഇറച്ചിക്ക് ഉപയോഗിച്ചെന്നാണ് പുതിയ ആരോപണം.

കഴിഞ്ഞ വിഷുവിന്റെ തലേന്നായിരുന്നു സംഭവം. ആലുവാംകുടി ക്ഷേത്രത്തിലെ പുരാതനമായ  അമ്പലക്കുളത്തില്‍ ചെളിയില്‍ താഴ്ന്ന നിലയിലാണ് ചിലര്‍ കാട്ടുപോത്തിൻ കുട്ടിയെ കണ്ടത്. കണ്ടപ്പോള്‍ മണിക്കൂറുകള്‍ക്കു മുമ്പ് ജീവന്‍ നഷ്ടപ്പെട്ട നിലയിലുമായിരുന്നു. ഈ സംഭവം വനപാലകർ അറിഞ്ഞെങ്കിലും തുടര്‍ നിയമ നടപടികൾ സ്വീകരിക്കാതെ വനപാലകരും പ്രദേശവാസികളിൽ ചിലരും ചേർന്ന് ഇറച്ചി വാർന്ന് എടുത്ത് കശാപ്പ് ചെയ്യുകയായിരുന്നുവെന്നാണ് ആരോപണം. ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷണം വേണമെന്നും സമീപവാസികള്‍ ആവശ്യപ്പെടുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...