Saturday, June 29, 2024 9:15 pm

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതരപരിക്ക്

For full experience, Download our mobile application:
Get it on Google Play

പ്രമാടം : നിറുത്തിയിട്ടിരുന്ന ടോറസ് ലോറിക്ക് പിന്നിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയായ നഴ്സിന് ഗുരുതരപരിക്ക്. കോന്നി ഗവ. മെഡിക്കൽ കോളേജിലെ നഴ്സ് കൊല്ലം തേവലക്കര സ്വദേശിനി സജിതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.30 ഓടെ കോന്നി -ചന്ദനപ്പള്ളി റോഡിൽ പൂങ്കാവ് അമ്മൂമ്മത്തോടിന്  സമീപം ഐ.പി.സി എബനേസർ ചർച്ചിന്  മുന്നിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സജിതയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊച്ചി  ലേക്ഷോർ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴക്കാലമെത്തി, എലിപ്പനി ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത വേണം

0
പത്തനംതിട്ട : മഴക്കാലമെത്തിയതോടെ എലിപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ജാഗ്രത...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
സ്പോട്ട് അഡ്മിഷന്‍ പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസ് (സ്റ്റാസ്)...

ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ നിരന്തര ലൈംഗിക പീഡനത്തിന് വിധേയമാക്കി യുവതി മരിച്ച സംഭവം...

0
റാന്നി : ഗർഭാശയ കാൻസര്‍ രോഗമുള്ള യുവതിയെ ഭർത്താവ് ബലം പ്രയോഗിച്ച്...

പമ്പ നിലക്കലിൽ ഇന്റഗ്രേറ്റഡ് ആശുപത്രി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

0
റാന്നി: പമ്പ നിലക്കലിൽ ഇന്റഗ്രേറ്റഡ് ആശുപത്രി അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ...