ലീഗ് പ്രവര്‍ത്തകരെ അടിച്ച്‌ പരിക്കേല്പിച്ച സംഭവo ; രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകര പുതുപ്പണം കറുകയില്‍ ലീഗ് പ്രവര്‍ത്തകരെ അടിച്ച്‌ പരിക്കേല്പിച്ച സംഭവത്തിൽ രണ്ട് പേര്‍ പിടിയില്‍. എസ് ഡി പി ഐ പ്രവര്‍ത്തകരായ റാഷിദ് ,താഹ എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് വടകര പുതപ്പണം കറുകയില്‍ ലീഗ് – എസ് ഡി പി ഐ സംഘര്‍ഷമുണ്ടായത്. ഇതില്‍ ലീഗ് പ്രവര്‍ത്തകരെ അടിച്ച്‌ പരിക്കേല്പിച്ച രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. വീടിന് നേരെയും അക്രമമുണ്ടായിട്ടുണ്ട്. ഇതിലെ പ്രതികളെയും പിടികൂടാനുണ്ട്. ഇതോടനുബന്ധിച്ച്‌ സോഷ്യല്‍ മീഡിയകളിലെ വെല്ലുവിളികളും പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട മരണം ; കൊപ്രക്കളത്ത് മേല്‍പ്പാലം വേണമെന്ന ആവശ്യം...

0
തൃശൂര്‍: ദേശീയപാത തളിക്കുളം കൊപ്രക്കളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വീണ്ടും അപകട...

മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെ സൈനിക ആക്രമണം ; 14 പേർ കൊല്ലപ്പെട്ടു

0
നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാരത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു....

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...