Thursday, July 3, 2025 8:07 am

സെ​ക്ര​ട്ട​റി​യേ​റ്റി​ലെ തീ​പി​ടു​ത്തം : ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ട​ല്ലെ​ന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്റെയും റി​പ്പോ​ര്‍​ട്ട്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ലെ പ്രോ​ട്ടോ​ക്കോ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ന​ട​ന്ന തീ​പി​ടു​ത്തം ഷോ​ര്‍​ട്ട് സര്‍ക്യൂട്ടല്ലെന്നു കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ന്റെ​യും ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട്.

മാ​ത്ര​മ​ല്ല തീ​പി​ടു​ത്ത​മു​ണ്ടാ​യ ഭാ​ഗ​ത്തു​നി​ന്നു മ​ദ്യ​ത്തി​ന്റെ അം​ശ​മു​ള്ള കു​പ്പി​ക​ള്‍ ക​ണ്ടെ​ത്തി​യ​താ​യും തിരുവനന്തപു​രം സി​ജെ​എം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്. ഷോ​ര്‍ട്ട് സ​ര്‍​ക്യൂ​ട്ട് കണ്ടെത്താനാ​യി​ല്ലെ​ന്നു നേ​ര​ത്തെ ഫി​സി​ക്സ് വി​ഭാ​ഗ​വും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു. പെ​ട്രോ​ള്‍, ഡീ​സ​ല്‍ അം​ശം ഉ​ണ്ടോ​യെ​ന്ന​താ​ണ് കെ​മി​സ്ട്രി വി​ഭാ​ഗം അ​ന്വേ​ഷി​ച്ച​ത്. എ​ന്നാ​ല്‍ മ​ദ്യ​ത്തി​ന്റെ  അം​ശ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഓ​ഗ​സ്റ്റ് 25നായിരു​ന്നു തീ​പി​ടു​ത്തം. അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ന്‍ തീ​യി​ട്ട​താ​ണെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​രോ​പ​ണം. എ​ന്നാ​ല്‍ ഷോ​ര്‍​ട്ട് സര്‍ക്യൂട്ടാ​ണെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ വാ​ദം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

0
കുവൈത്ത് സിറ്റി  : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു....

ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തൽ നടപടി ; പുതിയ നിർദേശം ഇസ്രായേൽ അംഗീകരിച്ചതായി ട്രംപ്

0
തെൽ അവിവ്: ഗാസ്സയിൽ രണ്ടു മാസത്തെ വെടിനിർത്തലും തുടർന്ന്​ സമ്പൂർണ യുദ്ധവിരാമ...

എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10...

ഡാർക്ക് നെറ്റ് മയക്കുമരുന്ന് കേസ് ; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി അപേക്ഷ ഇന്ന്...

0
കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസൺ ബാബു പ്രതിയായ ഡാർക്ക് നെറ്റ് മയക്കുമരുന്ന്...