Monday, July 1, 2024 8:09 am

സെക്രട്ടേറിയറ്റ് പ‍്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തo ; കോടതി ആധികാരിക രേഖയായി അംഗീകരിക്കുന്നത് ഫൊറന്‍സിക് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പ‍്രോട്ടോക്കോള്‍ വിഭാഗത്തിലെ തീപിടിത്തത്തില്‍ കോടതി പരിഗണിക്കുക ഫൊറന്‍സിക് റിപ്പോര്‍ട്ട്. ഇന്ത്യന്‍ തെളിവു നിയമത്തിലെ 45-ാം വകുപ്പു പ്രകാരമാണ് ഫൊറന്‍സിക് ലാബിലെ റിപ്പോര്‍ട്ടുകള്‍ കോടതി ആധികാരിക രേഖയായി അംഗീകരിക്കുന്നത്.

പരിശോധനയ്ക്കായി കോടതി മുഖേന ലഭിച്ച സാമ്പിളുകളില്‍ ഒന്നില്‍ പോലും ഷോര്‍ട്ട് സര്‍ക്യൂട്ടിന്റെ ലക്ഷണം കണ്ടെത്താനായില്ലെന്നാണു ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതിഭാഗം അഭിഭാഷകനു ക്രോസ് വിസ്താരത്തിന് അവസരം പോലും നല്‍കാതെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 293-ാം വകുപ്പു പ്രകാരം, ഫൊറന്‍സിക് ഉദ്യോഗസ്ഥന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഉദ്യോഗസ്ഥന്റെ അസാന്നിധ്യത്തില്‍ തന്നെ കോടതിക്ക് അംഗീകരിക്കാം. അതുകൊണ്ടു തന്നെ ഇക്കാര്യത്തിലുള്ള പോലീസിന്റെ റിപ്പോര്‍ട്ട് നിലനില്‍ക്കില്ലെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അലോപ്പതി മരുന്നുകളുടെ സംസ്‌കരണം ജനങ്ങൾക്ക് കടുത്ത ഭീഷണി ; കര്‍ശന മാനദണ്ഡമൊരുങ്ങുന്നു

0
തൃശ്ശൂര്‍: കാലാവധി കഴിഞ്ഞതും പല കാരണങ്ങളാല്‍ ഉപയോഗശൂന്യമായതുമായ അലോപ്പതി മരുന്നുകളുടെ യുക്തമല്ലാത്ത...

തലവടി സിഎംഎസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടന ഭാരവാഹികൾ

0
തലവടി: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്ക്കൂളിൽ ആദ്യമായി പൂർവ്വ വിദ്യാർത്ഥി സംഘടന...

അഭിഭാഷകയ്ക്കെതിരായ പീഢനശ്രമം ; പ്രതിയുടെ മുൻകൂർ ജാമ്യഹര്‍ജി ഇന്ന് കോടതിയിൽ

0
കൊല്ലം: യുവ അഭിഭാഷയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഷാനവാസ്...

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ് ; 19 കിലോ സിലിണ്ടറിന് കുറഞ്ഞത്...

0
ന്യൂ ഡല്‍ഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ...