Friday, May 16, 2025 8:08 am

സത്യപ്രതിജ്ഞ ; ബംഗളൂരുവിൽ കനത്ത സുരക്ഷ ; ചുമതല സി.ആർ.പി.എഫിന്

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ ഇ​സ​ഡ്, ഇ​സ​ഡ് പ്ല​സ് കാ​റ്റ​ഗ​റി​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കു​ന്ന​തി​നാ​ൽ സി.​ആ​ർ.​പി.​എ​ഫി​നാ​ണ് സു​ര​ക്ഷ​ച്ചു​മ​ത​ല. വെ​ള്ളി​യാ​ഴ്ച സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗം ചേ​ർ​ന്നു. ക​ർ​ണാ​ട​ക പോ​ലീ​സി​ൽ​നി​ന്ന് 12 അ​സി. ക​മീ​ഷ​ണ​ർ​മാ​രെ​യും 11 റി​സ​ർ​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ​യും 24 എ.​എ​സ്.​ഐ​മാ​രെ​യും 206 കോ​ൺ​സ്റ്റ​ബ്ൾ​മാ​രെ​യും ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചു.

സി.​ഇ.​ടി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പം നി​രോ​ധ​നാ​ജ്ഞ

ബം​ഗ​ളൂ​രു​വി​ൽ ശ​നി​യാ​ഴ്ച പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ (സി.​ഇ.​ടി) ന​ട​ക്കു​ന്ന 122 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് സ​മീ​പം നി​രോ​ധ​നാ​ജ്ഞ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ട്രാ​ഫി​ക് വി​ഭാ​ഗം അ​ഡീ​ഷ​ന​ൽ ക​മീ​ഷ​ണ​ർ എം.​എ. സ​ലീം ഉ​ത്ത​ര​വി​ട്ടു. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന സി.​ഇ.​ടി പ​രീ​ക്ഷ​യി​ൽ ക​ർ​ണാ​ട​ക​യി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30ന് ​ബം​ഗ​ളൂ​രു ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ പു​തി​യ സ​ർ​ക്കാ​റി​ന്റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ക്കു​ന്ന​തി​നാ​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ പെ​ടാ​തി​രി​ക്കാ​ൻ ര​ണ്ടു മ​ണി​ക്കൂ​ർ നേ​ര​ത്തെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ ക​ർ​ണാ​ട​ക പ​രീ​ക്ഷ അ​തോ​റി​റ്റി എ​ക്സി. ഡ​യ​റ​ക്ട​ർ ര​മ്യ നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫോ​ൺ സ​ന്ദേ​ശം അ​യ​ച്ച​താ​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ന്തെ​ങ്കി​ലും അ​സൗ​ക​ര്യം നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ൽ ട്രാ​ഫി​ക് പൊ​ലീ​സ് ഇ​ട​പെ​ടു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജി സുധാകരനെതിരെ ബൂത്തുപിടുത്തം ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ ചുമത്തിയേക്കും

0
കണ്ണൂര്‍ : തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശത്തില്‍ മുതിർന്ന സിപിഐഎം...

ഓപ്പറേഷൻ കെല്ലർ ദൗത്യം ; 48 മണിക്കൂറിനിടെ വധിച്ചത് 6 കൊടുംഭീകരരെ

0
ശ്രീനഗർ: വ്യാഴാഴ്ച മൂന്നു ഭീകരർ കൊല്ലപ്പെട്ടതോടെ 48 മണിക്കൂറിനിടെ സൈന്യം വധിച്ചത്‌...

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം

0
കണ്ണൂര്‍ : കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിനു നേരെ ആക്രമണം....

സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ...