ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കമ്പനിയിൽ ഇ.​ഡി റെയ്ഡ് ; 8.26 കോടി പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഡ​ൽ​ഹി: ബം​ഗ​ളൂ​രു കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ചൈ​നീ​സ് പൗ​ര​ന്മാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ ക​മ്പ​നി​യി​ൽ​നി​ന്ന് 8.26 കോ​ടി രൂ​പ പി​ടി​കൂ​ടി​യ​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​േ​റ​റ്റ് (ഇ.​ഡി). വി​ദേ​ശ​ധ​ന വി​നി​മ​യ നി​യ​മ​ലം​ഘ​നം മു​ൻ​നി​ർ​ത്തി​യാ​ണ് ‘പീ​ജി​യ​ൻ എ​ജു​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്’ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യ​ത്. ‘ഒ​ഡ​ക്ലാ​സ്’ എ​ന്ന പേ​രി​ലാ​ണ് ഇ​വ​രു​ടെ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ സം​രം​ഭം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നൂ​റു ശ​ത​മാ​നം ചൈ​നീ​സ് ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥാ​പ​ന​മാ​ണി​തെ​ന്ന് നേ​ര​ത്തേ ഇ.​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​ർ 82.72 കോ​ടി രൂ​പ അ​ന​ധി​കൃ​ത​മാ​യി ചൈ​ന​യി​ലേ​ക്കും ഹോ​ങ്കോ​ങ്ങി​ലേ​ക്കും മാ​റ്റി​യ​താ​യി ഇ.​ഡി ആ​രോ​പി​ച്ചു.പ​ര​സ്യ-​മാ​ർ​ക്ക​റ്റി​ങ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​ണ് തു​ക മാ​റ്റി​യ​ത് എ​ന്നാ​ണ് ക​മ്പ​നി വാ​ദം. എ​ന്നാ​ൽ, ഇ​ക്കാ​ര്യം തെ​ളി​യി​ക്കു​ന്ന രേ​ഖ അ​വ​ർ​ക്ക് കാ​ണി​ക്കാ​നാ​യി​ല്ല. ക​മ്പ​നി​യു​ടെ ചൈ​ന​ക്കാ​ര​നാ​യ ഡ​യ​റ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ​ണം മാ​റ്റി​യ​തെ​ന്ന് ഇ​വ​രു​ടെ ഇ​ന്ത്യ​ൻ ഡ​യ​റ​ക്ട​റാ​യ വേ​ദാ​ന്ത ഹ​മീ​ർ​വാ​സി​യ പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...