സ്വയം തൊഴിൽ വായ്പാ പദ്ധതി ; ഹൈടെക് കോഴിക്കൂടും കോഴി കുഞ്ഞുങ്ങളും – അംഗങ്ങൾക്ക് വിതരണം ചെയ്ത് അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട : റ്റാറ്റ ജി.ഐ മെഷിൽ നിർമ്മിച്ച ഹൈടെക് കോഴിക്കൂടും, വെങ്കിടേശ്വര ഹാച്‌ചറിയുടെ BV 380 ഇനത്തിൽപ്പെട്ട കോഴി
കുഞ്ഞുങ്ങളും, ഗുണ നിലവാരമുള്ള കോഴിത്തീറ്റയും സ്വയം തൊഴിൽ വായ്പാ പദ്ധതിയിൽ ഉൾപ്പെടുത്തി അരുവാപ്പുലം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക് വിതരണം ചെയ്തു. ഹെഢ് ഓഫീസ് ഹാളിൽ നടന്ന യോഗത്തിലാണ് വിതരണം നടന്നത്.

പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കോന്നി വിജയകുമാർ നിർവഹിച്ചു. ജോജു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം
MK. പ്രഭാകരൻ, മാനേജിംഗ് ഡയറക്ടർ സലിൽ വയലാത്തല, മാനേജർ
ട ശിവകുമാർ, ഷെബിഎവറസ്റ്റ്, സാലി ജോസ്സ്, സേതുസുരേഷ്, കുസുമകുമാരി , അമ്പിളി പ്രസാദ് എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

യുവതിയുടെ ഫോട്ടോയെടുത്തുവെന്ന് പരാതി; ദില്ലി മെട്രോയിലുണ്ടായ സംഘർഷത്തിന് പിന്നാലെ സിഐഎസ്എഫ് ജവാൻ സസ്പെൻഷനിൽ

0
ദില്ലി: ദില്ലി മെട്രോയിൽ യാത്രക്കാരിയായ യുവതിയുടെ ചിത്രം സിഐഎസ്എഫ് ജവാൻ ഫോണിൽ...

വെറും 16 രൂപയ്ക്ക് ഡ്രസ്സ്; കാൺപൂരിൽ വിലക്കുറവിൻ്റെ പേരിൽ വൻ തിക്കും തിരക്കും, നിരവധി...

0
കാണ്‍പൂര്‍: 16 രൂപയ്ക്ക് വസ്ത്രങ്ങള്‍ വിറ്റഴിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ കാണ്‍പൂരില്‍ ആയിരക്കണക്കിന്...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...