പുഷ്പഗിരി ഫാർമസി കോളേജിന്റെ നേതൃത്വത്തിൽ കൊറോണ വൈറസ് ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പുഷ്പഗിരി കോളേജ് ഓഫ് ഫാർമസി സ്റ്റുഡൻസ് യൂണിയന്റെ നേതൃത്വത്തിൽ കൊറോണാ വൈറസ് ബോധവൽക്കരണ സെമിനാർ തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.സജീവ് ഉദ്ഘാടനം ചെയ്തു. പുഷ്പഗിരി മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വൈറോളജി വിഭാഗം ഇൻചാർജ് ഡോ.ജോർജ് വർഗീസ് ക്ലാസ്സുകൾ നയിച്ചു. ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി പെരിങ്ങര പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ബോധവൽക്കരണം നടത്തുകയും ലഘുലേഖകൾ വിതരണം  നടത്തുകയും ചെയ്തു. മെഡിസിറ്റി മെഡിസിറ്റി ഡയറക്ടർ റവ. ഫാ. എബി വടക്കുംതല, വൈസ് പ്രിൻസിപ്പാൾ ഡോ. കെ സുജിത്ത്. കോളേജ് യൂണിയൻ ചെയർമാൻ നിഖിൽ കെ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി.പി. വധക്കേസ് : അഭിഭാഷകനെ മാറ്റാൻ സർക്കാർ

0
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...

ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ ഇനി പാട്ടും

0
ചേർത്തല: ബജറ്റ് ടൂറിസം സെൽ സർവീസിനായി സ്ഥിരമായി ഓടുന്ന കെ.എസ്.ആർ.ടി.സി...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...