ചികിത്സയ്ക്ക് എത്തിയ രോഗിയുടെ ആക്രമണത്തിൽ സീനിയർ വനിതാ സർജന്‍റെ കയ്യൊടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ ആക്രമണത്തിൽ സീനിയർ വനിതാ സർജന്‍റെ കയ്യൊടിഞ്ഞു. സർജറി ഒപി വിഭാഗം യൂണിറ്റ് മേധാവി ഡോ.സി.എം.ശോഭയ്ക്ക് നേരെയായിരുന്നു ആക്രമണം.  യുവാവിനെ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും രോഗികളും ചേർന്നു കീഴ് പ്പെടുത്തി പോലീസിന് കൈമാറി.

സർജറി ഒപിയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. വസീറിനെ പരിശോധിച്ച ഡോ.ശോഭ സ്കാനിങ്ങിന് നിർദേശിക്കുകയായിരുന്നു. തുടർന്ന് സ്കാനും മറ്റു റിപ്പോർട്ടുകളും പരിശോധിച്ച ഡോക്ടർ വൃക്കയിൽ കല്ലിന്‍റെ പ്രശ്നമാണെന്നും കിടത്തി ചികിത്സ വേണ്ടി വരുമെന്നും അറിയിച്ചു. ഇത് കേട്ടതോടെ വസീർ പ്രകോപിതനായി ഡോക്ടറെ ആക്രമിക്കുകയായിരുന്നു.

ഡോക്ടറുടെ വലതു കയ്യിൽ പൊട്ടലുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നു ജനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സ തേടിയെത്തിയ മുട്ടത്തറ വള്ളക്കടവ് ബിഎൻആർഎ 15 ടി സി 42 /528 എംഎൽഎ റോഡിൽ വസീർ (25) ആണ് ആക്രമണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ്  ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ഇടുക്കി: ഇടുക്കിയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ശബരിമലയിലെ തിരുവോണ സദ്യ ; ഇനിമുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്താൻ തീരുമാനം

0
തിരുവനന്തപുരം : ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ...

സംസ്ഥാന പോലീസ് മീറ്റ് : വോളിബോൾ മത്സരങ്ങൾ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു

0
പത്തനംതിട്ട : 47 മത് സംസ്ഥാന പോലീസ് മീറ്റിനോട് അനുബന്ധിച്ചുള്ള വോളിബോൾ...

ഗവർണർ ഇല്ലാത്ത അധികാരം പ്രയോഗിക്കുന്നു ; പോലീസ് മേധാവിയെ വിളിച്ചു വരുത്തിയ നടപടി ഒറ്റപ്പെട്ടതല്ല...

0
തൃശൂർ: ഗവർണർ രാജേന്ദ്ര അർലേക്കർ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയാണെന്നും പോലീസ് മേധാവിയെ...