Tuesday, July 1, 2025 10:55 pm

പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച്ച ; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി വിദ്യാർഥി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച്ച. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് 30 മാർക്ക് നഷ്ടമായി. വിദ്യാർത്ഥി ഹയർസെക്കന്ററി ജോയന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകി. 80 ഇൽ 50 മാർക്കാണ് അതുൽ മഹാദേവിന് ഹിന്ദി പേപ്പറിൽ ലഭിച്ചത്. അർഹിച്ച മാർക്ക് ലഭിച്ചില്ലെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥി പുനർമൂല്യ നിർണയത്തിന് അപേക്ഷ നൽകി. കാര്യമുണ്ടായില്ല, അപ്പോഴും ലഭിച്ചത് 50 മാർക്കാണ്. ഇതിനേക്കാൾ മാർക്ക് തനിക്ക് ലഭിക്കുമെന്ന് ഉറപ്പുള്ള അതുൽ മഹാദേവവ് അപേക്ഷ നൽകി ഉത്തര കടലാസ് കരസ്ഥമാക്കി. വിദ്യാർത്ഥിക്ക് തെറ്റിയില്ല, കണക്ക് തെറ്റിയത് മൂല്യ നിർണ്ണയം നടത്തിയവർക്കാണെന്ന് മനസിലായി. ഉത്തര കടലാസിൽ ആദ്യ സെഷനിലും രണ്ടാമത്തെ സെഷനിലും 30 മാർക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ രണ്ടും കൂടെ കൂട്ടി എഴുതിയത് 50 എന്നാണ്. 30 മാർക്ക് കുറച്ചെഴുതിയത് മൂലം ബിരുദ പ്രവേശനത്തിനുള്ള റാങ്കിങ്ങിൽ താഴെ പോയെന്നും വിദ്യാർത്ഥി പരാതിയിൽ പറയുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍ ജനകീയ ഹോട്ടല്‍ ആരംഭിച്ചു

0
പത്തനംതിട്ട : വിശപ്പ് രഹിത പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായി ഏറത്ത് വടക്കടത്തുകാവില്‍...

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...