രാജ്യത്ത് 15ൽ ഒരാൾക്ക് കോവിഡ് വന്നുപോയി ; സെറോ സർവേ ഫലം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ രണ്ടാം സെറോ സര്‍വേ ഫലമനുസരിച്ച് രാജ്യത്ത് ഇനിയും കോവിഡ് വ്യാപനം കൂടുമെന്ന് റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടനസുരിച്ച് രാജ്യത്ത് 15ല്‍ ഒരാള്‍ക്ക് വീതം കോവിഡ് വന്നുപോയി. ആകെ 29082 പേരില്‍ 6.6ശതമാനം ആളുകളിലും ആന്റിബോഡി കണ്ടെത്തി. ഇത്തവണ 10 വയസ്സിന് മുകളിലുള്ളവരുടെ രക്തപസാംപിളാണ് പരിശോധിച്ചത്.

റിപ്പോര്‍ട്ടനുസരിച്ച് ചേരി പ്രദേശങ്ങളിലാണ് രോഗവ്യാപന സാധ്യത കൂടുതലായുള്ളത്. ഗ്രാമങ്ങളിലും നഗരങ്ങളിലും ചേരിയുടെ അത്ര തീവ്രമായ വ്യപനം ഉണ്ടാകാനിടയില്ല. പുതിയ പഠനത്തിനായി ഓഗസ്റ്റ് 17 മുതല്‍ 22 വരെ രക്ത സംപിളുകള്‍ ശേഖരിച്ചു. ഒന്നാം ഘട്ട സര്‍വേ നടന്ന ജില്ലാകളിലെ തന്നെ 700 നഗരങ്ങളിലും ഗ്രാമങ്ങളിലും പുതിയ സര്‍വേ നടത്തി.

എന്നാല്‍ രോഗവ്യാപനം കൂടുന്ന ആശങ്കയ്ക്കിടയിലും രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട് എന്നതാണ് രാജ്യത്തിന് ആശ്വാസകരമായ വാര്‍ത്ത. ഇതുവരെ 51 ലക്ഷം പേര്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. എന്നാല്‍ ആളുകള്‍ കൂട്ടം കൂടുന്ന പ്രവണത ഇനിയും കൂടിയാല്‍ രോഗവ്യാപനം തടയാനായേക്കില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...