തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്ഥാനാർത്ഥികൾക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്ഥാനാർത്ഥികൾക്ക് തിരിച്ചടി. ആറ് സ്ഥാനാർത്ഥികൾ കോടതിയിൽ സമർപ്പിച്ച ആറ് ഹർജികളും കോടതി തള്ളി. നിയമസമാധുതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആറ് റിട്ട് ഹർജികളും ഹൈക്കോടതി തള്ളിയത്. ഇനി തെരഞ്ഞെടുപ്പ് ഹർജിക്കേ നിയമസാധുതയുള്ളൂവെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതിയുടെ നടപടി. വിവിധ കാരണങ്ങളാൽ നാമനിർദേശ പത്രിക തള്ളിയത് ചോദ്യം ചെയ്താണ് ആറ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്.

തങ്ങൾക്കും മത്സരിക്കാൻ അവസരം നൽകണമെന്നായിരുന്നു റിട്ട് ഹർജികളിലെ ആവശ്യം. പലയിടത്തും ഡമ്മി സ്ഥാനാർത്ഥികളില്ലാത്തതിനാൽ മുന്നണി സ്ഥാനാർത്ഥികൾ ഇല്ലാതെ പോയിരുന്നു. ഈ സീറ്റുകളിലെ തള്ളിയ പത്രികകൾ അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹൈക്കോടതി നിലപാട് വ്യക്തമാക്കിയതിനാൽ ഈ ആറ് പേർക്കും ഇനി മത്സരിക്കാനാവില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...