ബസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; കണ്ടക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർ അറസ്റ്റിൽ. കിണാശേരി മനാത്ത് ഹൗസിൽ ഇബ്രാഹിം കരീം (54) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്. പെരുമണ്ണ സിറ്റി റൂട്ടിൽ ഓടുന്ന കിസ്മത്ത് ബസിലെ കണ്ടക്ടറാണ്‌. ഞായറാഴ്ച ട്യൂഷൻ കഴിഞ്ഞ് വരുന്ന സമയങ്ങളിൽ നിരന്തരം ലൈംഗിക അതിക്രമത്തിന് ശ്രമിച്ചെന്ന 17കാരന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഞായറാഴ്ച ബസ് യാത്രയ്ക്കിടെയാണ് സംഭവം.

രാവിലെ 11.15ന് വയലിൻ ക്ലാസ് കഴിഞ്ഞ് മാങ്കാവിൽനിന്ന്‌ പെരുമണ്ണയിലെ വീട്ടിലേക്കുള്ള ബസ് യാത്രക്കിടെ കടുപ്പിനി, പൊക്കുന്ന്, പെരുമണ്ണ എന്നീ സ്ഥലങ്ങളിൽ എത്തിയപ്പോൾ ബസിലെ പിൻസീറ്റിൽ ഇരുന്ന് യാത്രചെയ്ത 17കാരന്റെ നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് പോലീസിൽ നൽകിയ പരാതിയിലാണ് നടപടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇനി സന്നദ്ധപ്രവർത്തനവും ; പ്രവർത്തനരീതിയിൽ അടിമുടി മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്

0
കൊല്ലം : സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും...

വീണ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോ​ഗം ഇന്ന്

0
കണ്ണൂർ: കണ്ണൂരിൽ വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ പ്രത്യേക...

ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം ; ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക്

0
ബെംഗളൂരു : റോഡ് സുരക്ഷയും സുഗമമായ ഗതാഗതവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലെ...

ദേശീയപാതയിൽ അപകടം ; അജ്ഞാതൻ മരിച്ചു, റോഡിൽ കിടന്ന ശരീരത്തിലൂടെ വീണ്ടും മറ്റൊരു വാഹനം...

0
പട്ടിക്കാട് (തൃശ്ശൂർ) : മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയിലെ വട്ടക്കല്ലിൽ അപകടത്തിൽ...