കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്ക് നേരെ അതിക്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യുവനടിക്ക് നേരെ അതിക്രമം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേയാണ് നടിയും മോഡലുമായ യുവതിക്ക് നേരെ യുവാവിന്റെ നഗ്‌നതാ പ്രദര്‍ശനം. ചൊവ്വാഴ്ചയാണ് യുവതിക്ക് ഇയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. അങ്കമാലിയില്‍ നിന്നും ബേസില്‍ കയറിയ ഇയാള്‍ മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ നടിയുടേയും മറ്റൊരു യുവതയിയുടെയും ഇടയിലാണ് ഇരുന്നത്. ബസ് എടുത്തതോടെ ഇയാള്‍ ദേഹത്ത് ഉരസാനും നഗ്‌നത പ്രദര്‍ശിപ്പിക്കാനും തുടങ്ങിയെന്ന് യുവതി പറയുന്നു.

സംഭവത്തിന്റെ വീഡിയോ പകര്‍ത്തുകയും കണ്ടക്ടറോടു പരാതിപ്പെടുകയും ചെയ്തു. കടന്നുകളയാന്‍ ശ്രമിച്ച അക്രമിയെ കണ്ടക്ടറും മറ്റു യാത്രക്കാരും ചേര്‍ന്ന് പിടികൂടി പോലീസിന ഏല്‍പിക്കുകയായിരുന്നു. ബസ് ജീവനക്കാരും മറ്റു യാത്രക്കാരും പോലീസുകാരും തന്നോട് വളരെ നന്നായി പെരുമാറിയെന്നും പരാതി കൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബൈപാസ് റോഡ് നവീകരണം : കൊണ്ടോട്ടിയിൽ ഇന്ന് മുതൽ ഒരാഴ്ച ഗതാഗത നിയന്ത്രണം

0
കൊണ്ടോട്ടി : ബൈപാസ് റോഡിൽ നടക്കുന്ന നവീകരണ ജോലികൾ ഉടൻ പൂർത്തിയാക്കി...

സർക്കാർ സ്ഥലം ലഭ്യമാക്കിയാൽ പരിശോധിക്കും : കൊല്ലം-ഇടമൺ ദേശീയപാത വികസനത്തിൽ കേന്ദ്രം

0
കൊല്ലം : കൊല്ലം-തിരുമംഗലം ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കാനുള്ള സ്ഥലം സംസ്ഥാന സർക്കാർ...

കേരളത്തിൻ്റെ ഉള്ള് പൊള്ളിച്ച വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

0
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ്...

കനത്ത മഴ ; കോഴിക്കോട് ജില്ലയിലെ ഒരു പഞ്ചായത്തിൽ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

0
കോഴിക്കോട്: കോഴിക്കോട്ടെ പുതുപ്പാടി പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. കനത്ത...