ഭരണ സ്വാധീനം ഉപയോഗിച്ച് എസ്എഫ്ഐ ജനാധിപത്യത്തെ അട്ടിമറിക്കുന്നു : സതീഷ് കൊച്ചു പറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭരണ സ്വാധീനം ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്ന എസ്എഫ്ഐ ശൈലി പ്രതിഷേധാർഹമെന്ന് ഡിസിസി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചു പറമ്പിൽ. കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് അലൻ ജിയോമൈക്കിൾ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ, രാഹുൽ കൈതയ്ക്കൽ കൺവീനർമാരായ തൗഫീക്ക് രാജൻ, ഫെന്നി നൈനാൻ എന്നിവരാന്ന് ഉപവാസം നയിച്ചത്.

മുൻ ഡിസിസി പ്രസിഡൻ്റ് പി.മോഹൻരാജ്, ഡിസിസി വൈസ് പ്രസിഡൻ്റുമാരായ വെട്ടൂർ ജ്യോതി പ്രസാദ്, എ.സുരേഷ് കുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ട, കെ എസ് യു മുൻ ജില്ലാ പ്രസിഡന്റ്‌ അൻസർ മുഹമ്മദ്, നേതാക്കളായ സതീഷ് ചാത്തങ്കരി, ജെറി മാത്യൂ സാം, വി.ടി അജോമോൻ, അഫസൽ വി ഷെയ്ഖ്, സാംജി ഇടമുറി, ജോമോൻ പുതുപറമ്പിൽ, റോബിൻ മോൻസി, നേജോ മെഴുവേലി, ജോമി വർഗീസ്, തദാഗത് ബി കെ, സ്റ്റൈൻസ് ജോസ്, ജോൺ കിഴക്കേതിൽ, അസ്ലം.കെ.അനൂപ്, അഖിൽ സന്തോഷ്, സെബി, ബിനിൽ ബിനു, ഇമ്മാനുവൽ, ടെറിൻ, റോഷൻ റോയി ജെറിൻ ജോയ്സ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പറവൂരിൽ സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഷോക്കേറ്റ് 13കാരിക്ക് ദാരുണാന്ത്യം

0
പറവൂർ: സ്കൂൾ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ ഇസ്തിരി പെട്ടിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം...

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...