മ​ഹാ​രാ​ജാ​സി​ൽ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​യെ സൃ​ഷ്ടി​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ യുടെ ശ്ര​മം ; രൂക്ഷ വിമർശനവുമായി കെ​എ​സ്‌​യു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ അ​ടു​ത്ത ര​ക്ത​സാ​ക്ഷി​യെ സൃ​ഷ്ടി​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​എ​സ്‌​യു. പോ​ലീ​സി​നെ​യും ഇ​ട​തു​പ​ക്ഷ അ​ധ്യാ​പ​ക സം​ഘ​ട​ന​യേ​യും ഒ​പ്പം നി​ർ​ത്തി​ക്കൊ​ണ്ട് എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന അ​ക്ര​മ​മാ​ണ് മ​ഹാ​രാ​ജാ​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നും കെ​എ​സ്‌​യു ജി​ല്ല അ​ധ്യ​ക്ഷ​ൻ കെ.​എം. കൃ​ഷ്ണ​ലാ​ൽ വ്യക്തമാക്കി.

സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ത്തി​ലെ എ​തി​രാ​ളി​ക​ളെ ആ​ക്ര​മി​ക്കു​ക​യും അ​തി​ന്‍റെ മ​റ​വി​ൽ ര​ക്ത​സാ​ക്ഷി​ക​ളെ സൃ​ഷ്ടി​ച്ച് ക്യാ​മ്പ​സി​ൽ ന​ഷ്ട​പ്പെ​ട്ട സ്വാ​ധീ​നം തി​രി​ച്ച് പി​ടി​ക്കാ​നാ​ണ് എ​സ്എ​ഫ് ഐ ​ശ്ര​മി​ക്കു​ന്ന​ത്. എ​സ്എ​ഫ്‍​ഐ ഇ​ത്ത​വ​ണ ഏ​ക​പ​ക്ഷീ​യ​മാ​യി ആ​ക്ര​മ​ണം അ​ഴി​ച്ചു വി​ടു​ക​യാ​യി​രു​ന്നു എ​ന്നും കെ​എ​സ്‌​യു നേ​താ​ക്ക​ൾ ആ​രോ​പണം ഉയർത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാനഡയെ വീണ്ടും പ്രകോപിപ്പിച്ച് ട്രംപ് ; ഒന്റാറിയോ തടാകത്തിന്റെ പേര് ലേക്ക് അമേരിക്ക എന്നാക്കി

0
കാനഡ: കാനഡയെ പ്രകോപിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒന്റാറിയോ തടാകത്തിന്റെ...

ചില ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം തള്ളി ; സോണിയ ഗാന്ധിയുടെ പുസ്തകം പെന്‍ഗ്വിന്‍ ഇന്ത്യ...

0
ന്യൂഡല്‍ഹി: സോണിയാ ഗാന്ധിയുടെ ജീവിതകഥ പറയുന്ന 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ്...

റെയില്‍വേ ഡിവിഷന്‍ വിഭജനം : ആശങ്കകള്‍ അറിയിക്കാന്‍ റെയില്‍വേ മന്ത്രിയുമായി യുഡിഎഫ് എംപിമാര്‍ കൂടിക്കാഴ്ച...

0
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനുകള്‍ വിഭജിക്കാനുള്ള നീക്കത്തിലെ ആശങ്കകള്‍ അറിയിക്കാന്‍...

നേപ്പാള്‍ മിന്നല്‍ പ്രളയം : ഉത്തര്‍പ്രദേശിലെ രണ്ട് ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

0
ലക്‌നൗ: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച്, കുശിനഗര്‍ ജില്ലകളില്‍ കനത്ത...