Saturday, April 20, 2024 4:06 pm

ഇലന്തൂര്‍ നരബലി കേസിലെ ഷാഫിയും ലൈലയും ഭഗവത്സിങും വേദിയിലെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരളത്തെ നടുക്കിയ ഇരട്ടനരബലി കേസിലെ ഷാഫിയും ലൈലയും ഭഗവത്സിങും വേദിയിലെത്തിയപ്പോള്‍ കാണികളുടെ മനസ്സിനെ പിടിച്ചിരുത്തി കോന്നി ഉപജില്ലാ കലോത്സവത്തിലെ മോണോ ആക്ട് വേദി. പൈശാചികമായ നരബലിയുടെ ഏകാംഗ ആവിഷ്‌ക്കാരം വേദിയില്‍ നടത്തി കാണികളുടെ കൈയ്യടി നേടി മുന്നിലെത്തിയത് വി കോട്ടയം ജി എല്‍ പി എസ്‌ലെ ജെ ദേവനന്ദ. കോന്നി ഉപജില്ലാ കലോത്സവത്തില്‍ മോണോ ആക്റ്റ് വേദി വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ കണ്ടുമടുത്ത ആശയങ്ങള്‍ ആയിരുന്നില്ല ഇത്തവണത്തെ മോണോ ആക്റ്റ് വേദിയില്‍ ഉണ്ടായിരുന്നത്. മാത്രമല്ല മോണോ ആക്ട്‌ വിഭാഗത്തില്‍ എല്‍ പി വിഭാഗത്തില്‍ മത്സരിച്ച എല്ലാ കുട്ടികളും എ ഗ്രേഡ് നേടി എന്നതും മോണോ ആക്ട്‌ മത്സരത്തെ വത്യസ്ഥമാക്കി. കൂടാതെ ഈ വിഷയത്തിലെ വത്യസ്തത വിധികര്‍ത്താക്കളുടെ പ്രത്യേക അഭിനന്ദനം നേടുകയും ചെയ്തു.

Lok Sabha Elections 2024 - Kerala

കേരളം ഇന്ന് നേരിടുന്ന വലിയ പ്രശ്‌നമായ തെരുവ് നായ ശല്യവും വേദിയിലെത്തി. ലഹരിയുടെ ഉപയോഗം, ബാലവേല, ബാല പീഡനം തുടങ്ങിയവയെല്ലാം മോണോ ആക്ട്‌ മത്സരത്തില്‍ നിറഞ്ഞ് നിന്നു. പ്രായത്തിനേക്കാള്‍ പക്വതയാര്‍ന്ന പ്രകടനമാണ് എല്‍ പി വിഭാഗം വിദ്യാര്‍ഥികള്‍ കാഴ്ച വെച്ചത്. കൊച്ചുകുട്ടികള്‍ ആയതിനാല്‍ തന്നെ കഴിവതും വേദിയില്‍ ഉപയോഗിക്കുന്ന മൈക്കുകളുടെ എണ്ണം കുറക്കുവാനും അത്തരത്തില്‍ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും വിധിനിര്‍ണ്ണയ വേളയില്‍ വിധികര്‍ത്താക്കള്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തി. പല കുട്ടികളും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ആണ് പല വിഷയങ്ങള്‍ സംബന്ധിച്ച് മോണോആക്ട്‌ മത്സരത്തിനായി പരിശീലിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൗമ്യ വിശ്വനാഥന്‍റെ കൊലപാതകം ; പ്രതികളുടെ ശിക്ഷ മരവിപ്പിച്ചതിനെതിരെ മാതാവ് സുപ്രീംകോടതിയിൽ

0
ഡൽഹി : കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ മാതാവ് സുപ്രീംകോടതിയെ...

ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ അഗ്നിവീർ പദ്ധതി അവസാനിപ്പിക്കും : രാഹുൽ ഗാന്ധി

0
ന്യൂഡൽഹി:  ലോക്സഭാ തിരഞ്ഞെടുപ്പിൽ  ബിജെപിക്ക് 150 ൽ സീറ്റിൽ കൂടുതൽ കിട്ടില്ലെന്ന് ...

അടുത്ത ന്യൂനമർദത്തിന് ശക്തി കുറയാൻ സാധ്യതയെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
മസ്‌കത്ത്: ഏപ്രിൽ 23, 25 തിയ്യതികളിൽ ഒമാനെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത...

അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
കോഴിക്കോട്: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന...