പത്തനംതിട്ട : ഡി.സി.സി ഓഫീസിൽ എത്തിച്ചേർന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ ക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നല്കി. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാഹുൽ മാങ്കുട്ടത്തിൽ, ജോബിൽ കോട്ടയം, സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട ,സിബി മൈലപ്ര, ജിതിൻ പോൾ എന്നിവർ പങ്കെടുത്തു.
ഷാഫി പറമ്പിലിന് ഡി.സി.സിയിൽ സ്വീകരണം നല്കി
RECENT NEWS
Advertisment