ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ പ്രതികൾ സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്ന് മറ്റൊരു പെണ്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച പ്രതികൾക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. സംഘം സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഷൂട്ടിങ്ങിനെന്ന പേരില്‍ പാലക്കാട് എട്ടുദിവസം രഹസ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തിലെ റഫീഖിനെ കണ്ടിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

പ്രതികരിച്ചപ്പോള്‍ വീട്ടുകാരെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മാര്‍ച്ച് ആദ്യമാണിത് നടന്നത്, അന്നുതന്നെ പരാതി നല്‍കിയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരു കൂട്ടുകാരി വിളിച്ചതനുസരിച്ചാണ് ഷൂട്ടിനു പോയത്. പലതവണ പോയിട്ടുണ്ട്. എന്നാല്‍ ഒരു തവണ പോയപ്പോള്‍ ഒരു വീട്ടില്‍ തടവിലാക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ ശക്തമായ മഴ ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

0
കണ്ണൂർ: കണ്ണൂർ എളയാവൂരിൽ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ...

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...