ഷാര്‍ജ : കോവിഡ് മലയാളി ബാധിച്ച് മരിച്ചു. കന്യാകുമാരി സ്വദേശിയായ മോഹന്‍ പിള്ളയാണ് (60) മരിച്ചത്. എമിറേറ്റ്സ് ഗ്ലോബല്‍ അലൂമിനിയം കമ്പനിയിലെ സീനിയര്‍ ടെക്നീഷനാണ്. ഏപ്രില്‍ 18 മുതല്‍ ചികിത്സയിലായിരുന്നു.