Monday, May 5, 2025 12:26 pm

ഷാ​രോ​ൺ വധക്കേസ് ; അ​ന്തി​മ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ഷാ​രോ​ൺ വ​ധ​ക്കേ​സി​ലെ അ​ന്തി​മ റി​പ്പോ​ർ​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ത​ള്ളി. പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി​യാ​ണ് ത​ള്ളി​യ​ത്. സം​ഭ​വം ന​ട​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​യ​തി​നാ​ൽ വി​ചാ​ര​ണ​യും അ​വി​ടെ​യാ​ണ് ന​ട​ത്തേ​ണ്ട​ത്. നി​ല​വി​ൽ ന​ൽ​കി​യ അ​ന്തി​മ റി​പ്പോ​ർ​ട്ടും പ​രി​ഗ​ണി​ക്കു​ന്ന കോ​ട​തി​യും നി​യ​മ​പ​ര​മാ​യ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ, മ​റ്റ് പ്ര​തി​ക​ളാ​യ അ​മ്മ സി​ന്ധു, അ​മ്മാ​വ​ൻ നി​ർ​മ​ൽ കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ തോ​മ​സ് ത​ള്ളി​യ​ത്.

സം​ഭ​വം ന​ട​ന്ന​ത് പ്ര​തി​ക​ളു​ടെ വീ​ടി​രി​ക്കു​ന്ന ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പൂ​മ്പ​ള്ളി​ക്കോ​ണ​ത്താ​യ​തി​നാ​ൽ നി​യ​മ​പ​ര​മാ​യി വി​ചാ​ര​ണ​യും അ​വി​ടെ​യാ​ണ് ന​ട​ത്തേ​ണ്ട​തെ​ന്നും തു​ട​ർ ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട നെ​യ്യാ​റ്റി​ൻ​ക​ര കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന

0
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരര്‍ ഉപയോഗപ്പെടുത്തിയിരുന്ന ഒളിസങ്കേതം തകര്‍ത്ത് സുരക്ഷാസേന....

നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയ സംഭവം ; പിടിയിലായ അക്ഷയ സെന്റര്‍...

0
പത്തനംതിട്ട : നീറ്റ് പരീക്ഷയുടെ വ്യാജ ഹാള്‍ ടിക്കറ്റ് ഉണ്ടാക്കിയ...

നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും പി കെ ശ്രീമതി

0
ദില്ലി : നിർജ്ജീവമായിരിക്കാനില്ലെന്നും കഠിനാധ്വാനം തുടരുമെന്നും സിപിഎം മുതിര്‍ന്ന നേതാവ് പികെ...

സംസ്ഥാനത്തിൻ്റെ കടം വർധിച്ചു എന്ന പ്രതീതി സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു : മുഖ്യമന്ത്രി:

0
പാലക്കാട്  : വിഴിഞ്ഞം ഉദ്ഘാടനം കഴിഞ്ഞ് പ്രധനമന്ത്രിയെ യാത്രയാക്കാൻ പോയിരുന്നുവെന്ന് മുഖ്യമന്ത്രി....