Saturday, July 5, 2025 4:24 pm

കുടുംബത്തെ ചേര്‍ത്തുപിടിച്ചു വേണം സംഘടനകളിലും സമൂഹത്തിലും ഇറങ്ങി വനിതകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് ഷീബാകുമാരി

For full experience, Download our mobile application:
Get it on Google Play

റാന്നി: കുടുംബത്തെ ചേര്‍ത്തുപിടിച്ചു വേണം സംഘടനകളിലും സമൂഹത്തിലും ഇറങ്ങി വനിതകള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് എസ്‌.എന്‍.ഡി.പി വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്‍റ് ഷീബാകുമാരി പറഞ്ഞു. മാടമണ്‍ ശ്രീ നാരായണ കണ്‍വന്‍ഷന്‍റെ വനിതാ സമ്മേളനത്തില്‍ സംഘടനാ പ്രവര്‍ത്തനവും വനിതകളും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കുടുംബങ്ങളില്‍ ഈശ്വരചിന്തയും മനസില്‍ ഗുരുചിന്തയും ഉണ്ടാവണം. വളര്‍ന്നു വരുന്ന തലമുറയെ വനിതാ സംഘം പ്രവര്‍ത്തകര്‍ നേര്‍വഴിയെ നയിക്കണം. വനിതാ സംഘത്തിന്‍റെ നേതൃത്വത്തില്‍ ശാഖകളില്‍ കുമാരിസംഘം രൂപീകരിച്ചു പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. ഇന്ദിരാമോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. അജിതാ ബിജു, ബിന്ദു വാസ്തവ, നിര്‍മ്മല ജനാര്‍ദ്ധനന്‍, ഷീജാ വാസുദേവന്‍, ഷൈലജാ മോതിരവയല്‍, ഷീബാ സജി കരികുളം, സുശീലാ വിക്രമന്‍ സീതത്തോട്, ഉഷാ കലേഷ് വലിയകുളം, മിനി മാടമണ്‍, അനാമിക ഷിജു എന്നിവര്‍ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...

വിദ്യാര്‍ത്ഥികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : കുട്ടികളുടെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ട് അഡ്വ....