ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ മലയാളി കരുത്ത് തെളിയിച്ച് കോന്നി സ്വദേശി ഷിനു യോഹന്നാൻ ജനവിധി തേടുന്നു

For full experience, Download our mobile application:
Get it on Google Play

ലണ്ടൻ: ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ മലയാളി കരുത്ത് തെളിയിച്ച് കോന്നി സ്വദേശി ഷിനു യോഹന്നാൻ ലേബർ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഗേറ്റ്സ്ഹെഡ് കൗൺസിലിലെ (Gateshead Council) ലോബ്ലി ഹിൽ ആൻഡ് ബെൻഷാം (Lobley Hill and Bensham) വാർഡിൽ നിന്നാണ് എഞ്ചിനീയറായ ഷിനു യോഹന്നാൻ ജനവിധി തേടുന്നത്. മെയ് 7 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. വടക്കൻ ഇംഗ്ലണ്ടിലെ പ്രധാന കൗൺസിലുകളിൽ ഒന്നായ ഗേറ്റ്സ്ഹെഡിൽ ലേബർ പാർട്ടിയുടെ പ്രതിനിധിയായി ഒരു മലയാളി എത്തുന്നു എന്നത് പ്രവാസി സമൂഹത്തിന് വലിയ അഭിമാനമാണ് നൽകുന്നത്. ‘Renew Gateshead’ എന്ന മുദ്രാവാക്യമുയർത്തിയാണ് ഷിനു തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്.

പ്രൊഫഷണൽ രംഗത്തെ മികവിനൊപ്പം രാഷ്ട്രീയത്തിലും സജീവമാകുന്ന മലയാളി യുവത്വത്തിന്റെ പ്രതിനിധിയാണ് ഷിനു. ​ബ്രിട്ടീഷ് മലയാളികൾക്കിടയിലും പ്രാദേശിക സമൂഹത്തിനിടയിലും വലിയ പിന്തുണയാണ് ഷിനു യോഹന്നാന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ലേബർ പാർട്ടിയുടെ കോട്ടയായ ഇവിടെ ഷിനുവിന്റെ വിജയം സുനിശ്ചിതമാണെന്നാണ് പ്രാഥമിക വിലയിരുത്തലുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...