ശോ​ഭ വ​ധ​ക്കേ​സി​ല്‍ പ്ര​തി​യെ പോലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ട്ടി​യൂ​ര്‍ : കേ​ള​കം ശോ​ഭ വ​ധ​ക്കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ചു. കൊ​ട്ടി​യൂ​ര്‍ മ​ന്ദം​ചേ​രി​യി​ലെ ആ​ദി​വാ​സി യു​വ​തി കൂ​ട​ത്തി​ല്‍ ശോ​ഭ​യെ (37) വ​ധി​ച്ച കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യ പ്ര​തി പെ​രു​വ സ്വ​ദേ​ശി വി​പി​നെ​യാ​ണ്​ (25) കേ​ള​കം പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പി​നെ​ത്തി​ച്ച​ത്.

പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​ച്ചാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. തു​ട​ര്‍​ന്ന് കൂ​ത്തു​പ​റ​മ്പ്​ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു. ക​ഴി​ഞ്ഞ മാ​സം 24ന് ​കാ​ണാ​താ​യ ശോ​ഭ​യെ 28ന് ​തോ​ലമ്പ്ര കൈ​ത​ച്ചാ​ലി​ലെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...