ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ല്‍ ഏറ്റുമുട്ടല്‍ ; മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു

For full experience, Download our mobile application:
Get it on Google Play

ശ്രീ​ന​ഗ​ര്‍: കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ല്‍ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലുണ്ടായ ഏറ്റുമുട്ടലില്‍ മൂ​ന്നു ഭീ​ക​ര​രെ വ​ധി​ച്ചു. അ​ല്‍-​ബ​ദ​ര്‍ ഭീ​ക​ര​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​താ​യി കാ​ഷ്മീ​ര്‍ സോ​ണ്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഷോ​പ്പി​യാ​ന്‍ ജി​ല്ല​യി​ലെ ക​നി​ഗാം മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഭീ​ക​ര​ര്‍ പു​തു​താ​യി സം​ഘ​ട​ന​യി​ല്‍ ചേര്‍​ത്ത​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന തൗ​ഫി​സ് അ​ഹ​മ്മ​ദ് എ​ന്ന​യാ​ളാ​ണ് കീ​ഴ​ങ്ങിയത്. പ്ര​ദേ​ശ​ത്ത് ഭീ​ക​ര​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്ന​താ​യി കാ​ഷ്മീ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ലഭ്യ​മാ​യി​ട്ടി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...