Thursday, May 16, 2024 5:50 pm

ഭക്ഷണം കഴിക്കുന്നതിനിടയിൽ വെള്ളം കുടിക്കുന്നത് ദോഷമോ ?

For full experience, Download our mobile application:
Get it on Google Play

ശരീരത്തില്‍ വെള്ളത്തിന്റെ സാന്നിധ്യത്തിനു വലിയ പങ്കുണ്ട്. ശരീരത്തില്‍ ജലാംശം എപ്പോഴും ഉണ്ടായിരിക്കണം. വെള്ളം കുടിക്കേണ്ടത് ഏറെ പ്രധാനമാണ്. അതിൽ തർക്കമൊന്നും ഇല്ല. എന്നാൽ ഭക്ഷണത്തിന്റെ മുമ്പ് കുടിക്കണോ, ഭക്ഷണത്തിന്റെ ശേഷമാണോ, അതോ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കാമോ എന്നിങ്ങനെയുള്ള സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ഭക്ഷണം കഴിക്കുമ്പോൾ വെള്ളം കുടിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും എന്നും വയർ വീർക്കുന്നത് പോലെയുള്ള ദഹന സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്നതിനാൽ പലരും കഴിക്കുമ്പോൾ വെള്ളം കുടിക്കാറില്ല. നിങ്ങളുടെ ഭക്ഷണത്തോടൊപ്പം പാനീയങ്ങൾ കുടിക്കാം, എന്നാൽ നിങ്ങൾ എന്താണ് കുടിക്കുന്നത് എന്നത് വളരെ പ്രധാനമാണ്.

ശുദ്ധമായ വെള്ളത്തെക്കാൾ നല്ലതായി മറ്റൊന്നുമില്ല. പുതിന ചേർത്ത നാരങ്ങാവെള്ളവും ഇഞ്ചി വെള്ളവും നിങ്ങളുടെ ഭക്ഷണത്തോടൊപ്പം കഴിക്കാവുന്ന ആരോഗ്യകരമായ പാനീയങ്ങളാണ്. നാരങ്ങ വെള്ളം ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. ഇത്  ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മാത്രമല്ല നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കുകയുമില്ല. ഭക്ഷണത്തോടൊപ്പം ധാരാളം വെള്ളമോ തണുത്ത പാനീയങ്ങളോ ഗ്യാസ് നിറച്ച പാനീയങ്ങളോ കുടിക്കുന്നത് ഓഴിവാക്കണം. എന്നാൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ശരീരഭാരം കൂട്ടുമോ എന്ന ചോദ്യത്തിന് ഇത് തീർച്ചയായും നിങ്ങൾ തിരഞ്ഞെടുക്കുന്ന പാനീയം ഏത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് പറയാം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമീബിക് മസ്തിഷ്കജ്വരം : നിരീക്ഷണത്തിലുള്ള 4 കുട്ടികളുടെ പരിശോധന ഫലം പുറത്ത്, എല്ലാവരും നെഗറ്റീവ്

0
കോഴിക്കോട് : അമീബിക് മസ്തിഷ്കജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ 4 കുട്ടികളുടെ പരിശോധന...

പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗം തന്നെ, അത് തിരിച്ചുപിടിക്കുക തന്നെ ചെയ്യും :...

0
ദില്ലി : പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും ആ പ്രദേശം...

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 522 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 522 ലോട്ടറി ഫലം...

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു

0
പത്തനംതിട്ട : നിരണത്ത് വീണ്ടും പക്ഷിപ്പനിസ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിൽ രണ്ട്...