പേരിശ്ശേരി ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : പേരിശ്ശേരി ബാലഗോകുലത്തിന്‍റെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര നടന്നു. രമേശ്‌ പേരിശ്ശേരി പതാക കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. തിങ്കളാമുറ്റത്തുനിന്നും ആരംഭിച്ച ശോഭായാത്ര പേരിശ്ശേരി മഠത്തുംപടി, പഴയാറ്റിൽ പടി വഴി അമ്പാട്ട് കോളനിയിലെത്തി മഹാശോഭായാത്രയായി പേരിശ്ശേരി ശ്രീനാരായണപുരം തൃക്കയിൽ ക്ഷേത്രത്തിൽ സമാപിച്ചു. ബിനു കെ പിള്ള, പ്രസന്നകുമാർ പി കെ, ജയൻ, ബിപിൻ, ഉണ്ണി, സതീഷ്, സുബീഷ്,സ്വാമിനാഥൻ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ എം ബി ബി എസ്, എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ ജേതാക്കളെ അനുമോദിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...

തിരുവല്ലയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ ജീവനോപാധികൾ...