ഉ​ത്ത​ര്‍ ​പ്ര​ദേ​ശി​ല്‍ ജ​യി​ലി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്റെ മാ​താ​വ് ക​ദീ​ജ​ക്കു​ട്ടി നി​ര്യാ​ത​യാ​യി

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം : ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ജ​യി​ലി​ലാ​യ മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ സി​ദ്ദി​ഖ് കാ​പ്പ​ന്റെ  മാ​താ​വ് ക​ദീ​ജ​ക്കു​ട്ടി (90) നി​ര്യാ​ത​യാ​യി. മ​ല​പ്പു​റം വേ​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. മാ​താ​വി​നെ കാ​ണാ​ന്‍ കാ​പ്പ​ന് കഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കോ​ട​തി അ​ഞ്ച് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത യൂ​ണി​യ​ന്റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ജാ​മ്യം. സി​ദ്ദി​ഖ് കാ​പ്പ​ന്‍ ഇ​പ്പോ​ള്‍ മ​ഥു​ര​യി​ലെ ജ​യി​ലി​ലാ​ണ്. ഹാ​ത്ര​സ് കൂ​ട്ട​ബ​ലാ​ത്സം​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കാ​പ്പ​നെ യു​എ​പി​എ ചു​മ​ത്തി യു​പി പോലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...