തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് അന്തരിച്ച ഉന്നത സി.പി.ഐ നേതാക്കളുടെ മക്കള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് അയച്ചു.സി. അച്യുമേനോന്‍, കെ. ദാമോദരന്‍, സി. ഉണ്ണിരാജ, എം.എന്‍.ഗോവിന്ദന്‍ നായര്‍, വി.വി. രാഘവന്‍, പി.ടി. പുന്നൂസ്, റോസമ്മ പുന്നൂസ്, കെ. ഗോവിന്ദപിള്ള, കെ. മാധവന്‍, പുതുപ്പള്ളി രാഘവന്‍, പി. രവീന്ദ്രന്‍, പവനന്‍, കാമ്ബിശ്ശേരി കരുണാകരന്‍, എന്‍.ഇ.ബല്‍റാം, എസ്. ശര്‍മ്മ, പൊഡോറ കുഞ്ഞിരാമന്‍ തുടങ്ങിയവരുടെ മക്കളാണ് കത്തയച്ചത്.
സില്‍വര്‍ ലൈന്‍: അന്തരിച്ച നേതാക്കളുടെ മക്കള്‍ കാനത്തിന് കത്ത് അയച്ചു
RECENT NEWS
Advertisment