സ്മാര്‍ട്ട് ഫോണിന്റെ ആയുസ് കൂട്ടാം, ഇക്കാര്യങ്ങളില്‍ കരുതല്‍ വേണം

For full experience, Download our mobile application:
Get it on Google Play

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ സ്മാര്‍ട്ട് ഫോണുകളുടെ ആയുസ് വര്‍ഷങ്ങളോളം
കൂട്ടാനാവും. മൈാബൈലിലും ഐഫോണിലും ഒളിഞ്ഞിരിക്കുന്ന ചില ഫീച്ചറുകള്‍ ഉപയോഗിച്ചാൽ നമ്മുടെ ഫോൺ ദീർഘകാലം ഉപയോഗിക്കാനാവുമെന്നാണ് വിലയിരുത്തല്‍. ഏതൊരു സ്മാര്‍ട്ട് ഫോണിന്റെയും പ്രധാന ഭാഗങ്ങളിലൊന്ന് അതിന്റെ ബാറ്ററിയാണ്. അനാവശ്യമായി ബാറ്ററി ചാർജ് തീരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായി ഡിസ്പ്ലേ ഡാർക്ക് മോഡിലേക്ക് മാറ്റണം. ലൊക്കേഷൻ ആവശ്യമില്ലാത്തപ്പോ ഓഫാക്കുന്നതും വൈഫൈ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കുന്നതുമെല്ലാം ബാറ്ററിയുടെ ആയുസ് കൂട്ടും.

ഓട്ടോ ബ്രൈറ്റ്നസ് ഫീച്ചറിനൊപ്പം മാക്സിമം ബ്രൈറ്റ്നസ് 50 ശതമാനമാക്കി വെയ്ക്കാനും സാധിക്കും. ഐഫോണുകളിൽ ഇതിനായി സെറ്റിങ്സ് തിരഞ്ഞെടുത്ത ശേഷം ആക്സസബിലിറ്റി ഡിസ്പ്ലേ, ടെക്സ്റ്റ് സൈസ്, ഓട്ടോ ബ്രൈറ്റ്നസ് ഓണാക്കിയാൽ മതിയാകും. ആന്ഡ്രോയിഡ് ഫോണുകളില് ഇത് സെറ്റിങ്സ്; ഡിസ്പ്ലേ; ഓട്ടോ സ്ക്രീൻ ബ്രൈറ്റ്നസ് അല്ലെങ്കില് അഡാപ്റ്റീവ് ബ്രൈറ്റ്നസ് ഓണാക്കിയാൽ മതി. ആന്ഡ്രോയിഡ് ഫോണുകളിലെ മറ്റൊരു ശ്രദ്ധേയമായ ഫീച്ചര് അഡാപ്റ്റീവ് ബാറ്ററിയാണ്. ആപ്ലിക്കേഷനുകൾക്ക് അനാവശ്യമായി ബാക്ക്ഗ്രൗണ്ടില് നമ്മളറിയാതെ പ്രവര്‍ത്തിക്കുന്നില്ലയെന്ന് ഉറപ്പുവരുത്താന് ഈ സൗകര്യം സഹായിക്കും. ആന്ഡ്രോയിഡിന്റെ പല ഫോണുകളിലും സെറ്റിങ്സ് ബാറ്ററി അഡാപ്റ്റീവ് ബാറ്ററി എന്നതാണ് ഈ സൗകര്യം ഉറപ്പാക്കാനുള്ള മാര്‍ഗം.

ബാറ്ററി സെര്‍വര്‍ സെറ്റിങ്സ് ഓണാക്കിയാല്‍ ആക്കിയാല്‍ ഫോണ്‍ താനേ മങ്ങുന്നത് നിങ്ങള്‍
ശ്രദ്ധിച്ചിരിക്കും. ഫോണില്‍ അതുവരെ പ്രവർത്തിച്ചിരുന്ന ചില വിഷ്വല്‍ ഇഫക്ടുകളും ഫീച്ചറുകളുമൊക്കെ ഇല്ലാതായെന്നും വരാം. ചില ആപ്ലിക്കേഷനുകള്‍ തുറന്നുവരാന്‍ കൂടുതല്‍ സമയവും എടുത്തേക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...